ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകളിലെ അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകളിലെ അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം
Jun 25, 2025 10:10 PM | By Sufaija PP

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 34 കേസുകളിലെയും നടപടികള്‍ അവസാനിപ്പിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എസ്‌ഐടിക്ക് മുന്നില്‍ മൊഴി നല്‍കാന്‍ അതിജീവിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കി. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ എന്നിട്ടും എസ്‌ഐടി അന്വേഷണവുമായി സഹകരിച്ചില്ല. തുടര്‍ന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

Hema Committee Report: Special Investigation Team concludes investigation into cases

Next TV

Related Stories
പാല് കുടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചതെന്ന് രക്ഷിതാക്കൾ', കോട്ടക്കലിൽ ഒരു വയസുകാരന്റെ അസ്വഭാവിക മരണത്തിൽ കേസ്.

Jun 29, 2025 09:36 AM

പാല് കുടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചതെന്ന് രക്ഷിതാക്കൾ', കോട്ടക്കലിൽ ഒരു വയസുകാരന്റെ അസ്വഭാവിക മരണത്തിൽ കേസ്.

പാല് കുടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചതെന്ന് രക്ഷിതാക്കൾ', കോട്ടക്കലിൽ ഒരു വയസുകാരന്റെ അസ്വഭാവിക മരണത്തിൽ കേസ്....

Read More >>
പത്തനാപുരത്ത് മധ്യവയസ്കന്റെ മൃതദേഹം കനാലിൽ; കൊലപാതകമെന്ന് പ്രാഥമിക നി​ഗമനം; സഹോദരൻ കസ്റ്റഡിയിൽ

Jun 29, 2025 09:31 AM

പത്തനാപുരത്ത് മധ്യവയസ്കന്റെ മൃതദേഹം കനാലിൽ; കൊലപാതകമെന്ന് പ്രാഥമിക നി​ഗമനം; സഹോദരൻ കസ്റ്റഡിയിൽ

പത്തനാപുരത്ത് മധ്യവയസ്കന്റെ മൃതദേഹം കനാലിൽ; കൊലപാതകമെന്ന് പ്രാഥമിക നി​ഗമനം; സഹോദരൻ...

Read More >>
ശസ്ത്രക്രിയാ പ്രതിസന്ധി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല; സമഗ്ര അന്വേഷണം നടത്തും: മന്ത്രി വീണാ ജോര്‍ജ്.

Jun 29, 2025 09:29 AM

ശസ്ത്രക്രിയാ പ്രതിസന്ധി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല; സമഗ്ര അന്വേഷണം നടത്തും: മന്ത്രി വീണാ ജോര്‍ജ്.

ശസ്ത്രക്രിയാ പ്രതിസന്ധി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല; സമഗ്ര അന്വേഷണം നടത്തും: മന്ത്രി വീണാ...

Read More >>
ദേശീയപാതയിലെ തകർച്ച; വീഡിയോയിൽ സ്ത്രീത്വത്തെ അപമാനിച്ചു, വ്ലോഗർക്കെതിരെ പരാതിയുമായി കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ

Jun 29, 2025 09:26 AM

ദേശീയപാതയിലെ തകർച്ച; വീഡിയോയിൽ സ്ത്രീത്വത്തെ അപമാനിച്ചു, വ്ലോഗർക്കെതിരെ പരാതിയുമായി കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ

ദേശീയപാതയിലെ തകർച്ച; വീഡിയോയിൽ സ്ത്രീത്വത്തെ അപമാനിച്ചു, വ്ലോഗർക്കെതിരെ പരാതിയുമായി കൊണ്ടോട്ടി നഗരസഭ...

Read More >>
PSC ഉദ്യോഗാർഥികൾക്കായി ത്രിദിന സൗജന്യ ക്ലാസ്സും മോഡൽ പരീക്ഷയും സംഘടിപ്പിക്കും

Jun 28, 2025 10:06 PM

PSC ഉദ്യോഗാർഥികൾക്കായി ത്രിദിന സൗജന്യ ക്ലാസ്സും മോഡൽ പരീക്ഷയും സംഘടിപ്പിക്കും

PSC ത്രിദിന സൗജന്യ ക്ലാസ്സും മോഡൽ പരീക്ഷയും സംഘടിപ്പിക്കും...

Read More >>
ഹെൽത്ത് ആൻ്റ് വെൽനെസ് സെൻ്റർ, കോൾതുരുത്തി:നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു

Jun 28, 2025 08:53 PM

ഹെൽത്ത് ആൻ്റ് വെൽനെസ് സെൻ്റർ, കോൾതുരുത്തി:നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു

ഹെൽത്ത് ആൻ്റ് വെൽനെസ് സെൻ്റർ, കോൾതുരുത്തി:നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/