സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു

സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു
Jun 22, 2025 10:39 PM | By Sufaija PP

ചട്ടുകാപ്പാറ ഇ.എം.എസ് സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വലിയന്നൂർ _നായാട്ടു പാറ റോഡിൽ ചട്ടുകാപ്പാറ ഹൈസ്കൂൾ ജംഗ്ഷനിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി. പി റെജി ഉദ്ഘാടനം ചെയ്തു, വാർഡ്‌മെമ്പർ പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ.കെഗോപാലൻമാസ്റ്റർ, കെ.പ്രിയേഷ്‌കുമാർ, പി. പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ. വി പ്രതീഷ് സ്വാഗതവും, കെ.സനേഷ് നന്ദിയും പറഞ്ഞു

Speed breaker

Next TV

Related Stories
നിര്യാതനായി

Jun 22, 2025 10:34 PM

നിര്യാതനായി

നിര്യാതനായി...

Read More >>
കടമ്പേരി റെഡ്സ്റ്റാർ ആർട്സ് & സ്പോർട്‌സ് ക്ലബ്ബ് നീന്തൽ പരിശീലനം സംഘടിപ്പിച്ചു

Jun 22, 2025 08:37 PM

കടമ്പേരി റെഡ്സ്റ്റാർ ആർട്സ് & സ്പോർട്‌സ് ക്ലബ്ബ് നീന്തൽ പരിശീലനം സംഘടിപ്പിച്ചു

കടമ്പേരി റെഡ്സ്റ്റാർ ആർട്സ് & സ്പോർട്‌സ് ക്ലബ്ബ് നീന്തൽ പരിശീലനം സംഘടിപ്പിച്ചു...

Read More >>
സൂപ്പർ മാർക്കറ്റിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jun 22, 2025 08:29 PM

സൂപ്പർ മാർക്കറ്റിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

സൂപ്പർ മാർക്കറ്റിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
സൂപ്പർ മാർക്കറ്റിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jun 22, 2025 08:23 PM

സൂപ്പർ മാർക്കറ്റിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

സൂപ്പർ മാർക്കറ്റിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
ബൈക്ക് കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം

Jun 22, 2025 08:19 PM

ബൈക്ക് കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്ക് കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം...

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/