ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്
Jun 22, 2025 01:17 PM | By Sufaija PP

പാപ്പിനിശ്ശേരി: ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി ഫിസിക്സ്. ഇന്റർവ്യൂ 23-ന് 10-ന്.


മമ്പറം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ്, ഇക്കണോമിക്സ് വിഭാഗത്തിൽ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച 10-ന്.


മാതമംഗലം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ഫിസിക്കൽ എജ്യുക്കേഷൻ (പി ഇ ടി). അഭിമുഖം ചൊവ്വാഴ്ച 10-ന്.


പൊന്നംവയൽ ഗവ. എൽപി സ്കൂളിൽ അറബിക്. അഭിമുഖം തിങ്കളാഴ്ച 11.30-ന്.


പുളിങ്ങോം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷണൽ ടീച്ചർ സീനിയർ (ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്). കൂടിക്കാഴ്ച 23-ന് രണ്ടിന്.

ഫോൺ: 8301 911 846.



Teaching vacancy

Next TV

Related Stories
മെത്താം ഫിറ്റമിനുമായി  യുവാവിനെ തളിപ്പറമ്പ് എക്സ്സൈസ് പിടികൂടി

Jun 22, 2025 04:13 PM

മെത്താം ഫിറ്റമിനുമായി യുവാവിനെ തളിപ്പറമ്പ് എക്സ്സൈസ് പിടികൂടി

മെത്താം ഫിറ്റമിനുമായി യുവാവിനെ തളിപ്പറമ്പ് എക്സ്സൈസ് പിടികൂടി...

Read More >>
വടകരയിൽ നിന്ന് കാണാതായ പതിനാലുകാരൻ റാദിൻ ഹംദാനായി തിരച്ചിൽ ഊർജിതമാക്കി

Jun 22, 2025 02:32 PM

വടകരയിൽ നിന്ന് കാണാതായ പതിനാലുകാരൻ റാദിൻ ഹംദാനായി തിരച്ചിൽ ഊർജിതമാക്കി

വടകരയിൽ നിന്ന് കാണാതായ പതിനാലുകാരൻ റാദിൻ ഹംദാനായി തിരച്ചിൽ ഊർജിതമാക്കി...

Read More >>
ഡിഎൻഎ മാച്ച് ചെയ്യാതെ മൃതദേഹങ്ങൾ വിട്ടു നൽകാൻ സാധിക്കില്ലെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രി സിവിൽ സൂപ്രണ്ട് രാകേഷ് ജോഷി

Jun 22, 2025 02:25 PM

ഡിഎൻഎ മാച്ച് ചെയ്യാതെ മൃതദേഹങ്ങൾ വിട്ടു നൽകാൻ സാധിക്കില്ലെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രി സിവിൽ സൂപ്രണ്ട് രാകേഷ് ജോഷി

ഡിഎൻഎ മാച്ച് ചെയ്യാതെ മൃതദേഹങ്ങൾ വിട്ടു നൽകാൻ സാധിക്കില്ലെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രി സിവിൽ സൂപ്രണ്ട് രാകേഷ് ജോഷി...

Read More >>
സാഹിത്യോത്സവ് സ്വാഗത സംഘം ഓഫീസ് ആലക്കോട് പ്രവർത്തനമാരംഭിച്ചു

Jun 22, 2025 01:39 PM

സാഹിത്യോത്സവ് സ്വാഗത സംഘം ഓഫീസ് ആലക്കോട് പ്രവർത്തനമാരംഭിച്ചു

സാഹിത്യോത്സവ് സ്വാഗത സംഘം ഓഫീസ് ആലക്കോട് പ്രവർത്തനമാരംഭിച്ചു...

Read More >>
പ്രശസ്ത ഗായകൻ ജോസ് പ്രകാശിന് സംഗീത സമർപ്പണം സംഘടിപ്പിച്ചു

Jun 22, 2025 01:21 PM

പ്രശസ്ത ഗായകൻ ജോസ് പ്രകാശിന് സംഗീത സമർപ്പണം സംഘടിപ്പിച്ചു

പ്രശസ്ത ഗായകൻ ജോസ് പ്രകാശിന് സംഗീത സമർപ്പണം സംഘടിപ്പിച്ചു...

Read More >>
തിരക്ക് നിയന്ത്രിക്കാൻ ടിപ്പർ വാഹനങ്ങൾക്ക് സമയം നിശ്ചയിച്ച് സർക്കാർ ഉത്തരവ്

Jun 22, 2025 11:31 AM

തിരക്ക് നിയന്ത്രിക്കാൻ ടിപ്പർ വാഹനങ്ങൾക്ക് സമയം നിശ്ചയിച്ച് സർക്കാർ ഉത്തരവ്

ടിപ്പർ വാഹനങ്ങൾക്ക് സമയം നിശ്ചയിച്ച് സർക്കാർ ഉത്തരവ്...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/