മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷൻ തളിപ്പറമ്പ് യൂണിറ്റ് മെമ്പർഷിപ്പ് വിതരണം നടത്തി. എം എൽ എ ഗോവിന്ദൻ മാസ്റ്റർ യൂണിറ്റ് പ്രസിഡണ്ട് വിഎം നൗഷാദിന് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂണിറ്റ് ട്രഷർ വിനോദ് സെൽവേൾഡ് അഷ്റഫ് മൊബൈൽ കെയർ എന്നിവർ പങ്കെടുത്തു.
Mobile Phone Retail Association Taliparamba Unit