കൊയ്യത്ത് മർക്കസ് ഇംഗ്ലീഷ് സ്കൂളിന്റെ ബസ് മറിഞ്ഞു നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്, 30 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന കുട്ടികൾ വിവാഹവീട്ടിൽ പോകുമ്പോഴായിരുന്നു അപകടം. പറിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
Several students injured