തളിപ്പറമ്പ് നഗരസഭ പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം; അടിയന്തരയോഗം വിളിച്ചുചേർത്തു

തളിപ്പറമ്പ് നഗരസഭ പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം; അടിയന്തരയോഗം വിളിച്ചുചേർത്തു
Apr 12, 2025 03:08 PM | By Sufaija PP

തളിപ്പറമ്പ് നഗരസഭ പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അടിയന്തരയോഗം വിളിച്ചുചേർത്തു. ചെയർപേഴ്സന്റ അധ്യക്ഷത യോഗത്തിൽ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാർ നഗരസഭാ സെക്രറി, ക്ലീൻ സിറ്റി മാനേജർ, പബ്ലിക് ഹെൽത്ത് ഉദ്യോഗസ്ഥർ, കുടിവെള്ള വിതരണക്കാർ എന്നിവർ സംബന്ധിച്ചു.

യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റിയിൽ നിന്നും കുടിവെള്ളം ശേഖരിച്ച് നഗരത്തിൽ വിതരണം നടത്തുന്നതിന് കുടിവെള്ള വിതരണക്കാരുമായി ധാരണപത്രം ഒപ്പുവച്ച് ആയതിന്റെ അടിസ്ഥാനത്തിൽ കുടിവെള്ളം വിതരണം നടത്തുന്നതിന് മുഹമ്മദ് ഫൈസൽ മുട്ടോത്തി ഹൗസ് തളിപ്പറമ്പ് ജാഫർ കെ പി മന്ന തളിപ്പറമ്പ് മുഹമ്മദ് കുഞ്ഞി കെപി നെല്ലിപ്പറമ്പ് കുറ്റിയേരി എന്നിവരെ ചുമതലപ്പെടുത്തി.

Emergency meeting called

Next TV

Related Stories
അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ മുതൽ

May 8, 2025 09:20 PM

അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ മുതൽ

അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ...

Read More >>
കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു.

May 8, 2025 09:10 PM

കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു.

കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി...

Read More >>
ലോക റെഡ് ക്രോസ്സ് ദിനം ആചരിച്ചു

May 8, 2025 09:05 PM

ലോക റെഡ് ക്രോസ്സ് ദിനം ആചരിച്ചു

ലോക റെഡ് ക്രോസ്സ് ദിനം...

Read More >>
പള്ളിയില്‍ മോഷണത്തിനിടെ ആസാം സ്വദേശികളായ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

May 8, 2025 09:01 PM

പള്ളിയില്‍ മോഷണത്തിനിടെ ആസാം സ്വദേശികളായ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

പള്ളിയില്‍ മോഷണത്തിനിടെ ആസാം സ്വദേശികളായ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി...

Read More >>
അനധികൃത മണൽകടത്ത് ലോറി പിടിയിൽ : ഡ്രൈവർ ഓടി രക്ഷപ്പെട്ടു

May 8, 2025 08:56 PM

അനധികൃത മണൽകടത്ത് ലോറി പിടിയിൽ : ഡ്രൈവർ ഓടി രക്ഷപ്പെട്ടു

അനധികൃത മണൽകടത്ത് ലോറി പിടിയിൽ ഡ്രൈവർ ഓടി...

Read More >>
സമ്പൂർണ്ണ തരിശുരഹിത പാടശേഖരം: മുയ്യം വയലിൽ  നെൽകൃഷി നടത്താനുള്ള വിത്തിടൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

May 8, 2025 06:57 PM

സമ്പൂർണ്ണ തരിശുരഹിത പാടശേഖരം: മുയ്യം വയലിൽ നെൽകൃഷി നടത്താനുള്ള വിത്തിടൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

സമ്പൂർണ്ണ തരിശുരഹിത പാടശേഖരം: മുയ്യം വയലിൽ നെൽകൃഷി നടത്താനുള്ള വിത്തിടൽ പ്രവൃത്തി ഉദ്ഘാടനം...

Read More >>
Top Stories

News Roundup

News from Regional Network