തളിപ്പറമ്പിൽ വീട്ടിൽ നിയമവിരുദ്ധമായി പടക്കം സംഭരിച്ച് വിൽപ്പന നടത്തിയ മൂന്നുപേർ പിടിയിലായി

തളിപ്പറമ്പിൽ വീട്ടിൽ നിയമവിരുദ്ധമായി പടക്കം സംഭരിച്ച് വിൽപ്പന നടത്തിയ മൂന്നുപേർ പിടിയിലായി
Apr 11, 2025 06:59 PM | By Sufaija PP

തളിപ്പറമ്പ്: നിയമവിരുദ്ധമായി വീട്ടില്‍ പടക്കം സംഭരിച്ച് വില്‍പ്പന നടത്തിയ മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍.ഞാറ്റുവയല്‍ ലക്ഷ്മിനിവാസില്‍ താമസക്കാരായ സണ്‍ മഹേന്ദ്രന്‍(40) സഹോദരന്‍മാരായ മഹേന്ദ്രന്‍(35), മുനീഷ്‌കുമാര്‍(33) എന്നിവരെയാണ് എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസ് പിടികൂടിയത്.

വില്‍പ്പനക്ക് സൂക്ഷിച്ച വന്‍ പടക്കശേഖരവും പോലീസ് പിടികൂടി.ഞാറ്റുവയല്‍ റെഡ് സ്റ്റാര്‍ വായനശാലക്ക് സമീപത്തെ വീട്ടില്‍ തമിഴ്‌നാട്ടില്‍ നിന്ന് പടക്കങ്ങള്‍ എത്തിച്ച് വില്‍പ്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി 8.45 നാണ് പോലീസ് സംഘം റെയിഡ് നടത്തി പടക്കങ്ങള്‍ പിടിച്ചെടുത്തത്.

ഗ്രേഡ് എസ്.ഐമാരായ ഷിജോ അഗസ്റ്റിന്‍, അരുണ്‍കുമാര്‍, സീനിയര്‍ സി.പി.ഒ വിജു മോഹനന്‍ എന്നിവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

illegally storing and selling firecrackers

Next TV

Related Stories
ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം;യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍ പേ

Apr 18, 2025 07:21 PM

ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം;യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍ പേ

ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം;യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍...

Read More >>
ഗതാഗത നിയമലംഘനം: ക്യാമറ വഴി പിഴ ഇനി 12 കുറ്റങ്ങളിൽമാത്രം

Apr 18, 2025 07:16 PM

ഗതാഗത നിയമലംഘനം: ക്യാമറ വഴി പിഴ ഇനി 12 കുറ്റങ്ങളിൽമാത്രം

ഗതാഗത നിയമലംഘനം: ക്യാമറ വഴി പിഴ ഇനി 12...

Read More >>
ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ നിന്ന് മാത്രം നഷ്ടമായത് 175 കോടി

Apr 18, 2025 07:14 PM

ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ നിന്ന് മാത്രം നഷ്ടമായത് 175 കോടി

ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ നിന്ന് മാത്രം നഷ്ടമായത് 175...

Read More >>
കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു; പിന്നിൽ അധ്യാപകരെന്ന് കണ്ടെത്തൽ

Apr 18, 2025 07:10 PM

കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു; പിന്നിൽ അധ്യാപകരെന്ന് കണ്ടെത്തൽ

കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു; പിന്നിൽ അധ്യാപകരെന്ന്...

Read More >>
വീട്ടിൽ അതിക്രമിച്ച് കയറി കിടന്നുറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്ക് വെട്ടിയ പ്രതി പിടിയിൽ

Apr 18, 2025 07:08 PM

വീട്ടിൽ അതിക്രമിച്ച് കയറി കിടന്നുറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്ക് വെട്ടിയ പ്രതി പിടിയിൽ

വീട്ടിൽ അതിക്രമിച്ച് കയറി കിടന്നുറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്ക് വെട്ടിയ പ്രതി...

Read More >>
കൊളച്ചേരി മേഖല പി ടി എച്ച് വളണ്ടിയേഴ്സ് സംഗമം ശ്രദ്ധേയമായി

Apr 18, 2025 07:03 PM

കൊളച്ചേരി മേഖല പി ടി എച്ച് വളണ്ടിയേഴ്സ് സംഗമം ശ്രദ്ധേയമായി

കൊളച്ചേരി മേഖല പി ടി എച്ച് വളണ്ടിയേഴ്സ് സംഗമം...

Read More >>
Top Stories