---
title: "തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ നടത്തുന്ന വിഷു വിപണനമേളക്ക്‌ തുടക്കമായി"
english_title: "vishu mela"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/282714/vishu-mela"
published_at: "2025-04-11T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f89237b2e77_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ നടത്തുന്ന വിഷു വിപണനമേളക്ക്‌ തുടക്കമായി

> **Lead Summary:** തളിപ്പറമ്പ് നഗരസഭ 2025- കുടുംബശ്രീ cds ന്റെ നേതൃത്വ ത്തിൽ നടത്തുന്ന വിഷു വിപണന മേള ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭന്റ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

## Article Content

തളിപ്പറമ്പ് നഗരസഭ 2025- കുടുംബശ്രീ cds ന്റെ നേതൃത്വ ത്തിൽ നടത്തുന്ന വിഷു വിപണന മേള ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭന്റ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

തളിപ്പറമ്പ ടൗൺ സ്‌ക്വയർ ൽ വെച്ച് നടന്ന പ്രസ്തുത പരിപാടിയിൽ സ്ഥിരം സമിതി അംഗങ്ങമായ പി പി മുഹമ്മദ് നിസാർ, cds കമ്മറ്റി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, സംരഭകർ എന്നിവർ പങ്കെടുത്തു. Cds മെമ്പർ സെക്രട്ടറി പ്രദീപ്‌ കുമാർ സ്വാഗതവും cds ചെയർപേഴ്സൺ രാജി നന്ദകുമാർ ചടങ്ങിന് നന്ദിയും പറഞ്ഞു. 10/04/25 മുതൽ 13/04/25 വരെ വിഷുചന്ത വിപണനം തളിപ്പറമ്പിൽ ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/282714/vishu-mela)