തളിപ്പറമ്പ്: അഡീഷണൽ സ്കിൽ ആക്സിസിഷൻ പ്രോഗ്രാം (ASAP) കണ്ണൂർ ജില്ലയിലെ തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പങ്ക് എന്ന വിഷയത്തിൽ തമിഴ്നാട് അളഗപ്പ യൂണിവേഴ്സിറ്റിയിൽ നിന്നും അഞ്ചുവർഷത്തെ ഗവേഷണത്തിന് ഡോക്ടറേറ്റ് നേടി ഡോ:KP ഹസീന സർ സയ്യിദ് കോളേജ് കോമേഴ്സ് വിഭാഗം പ്രൊഫസറാണ്.

കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂരിന്റെ ഭാര്യയാണ്, മകൾ ലിയാന ഫാത്തിമ സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയും, തമന്ന ഫർഹത്ത് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയും ആണ് പയ്യാവൂർ സ്വദേശിയായ ഇവർ ഇപ്പോൾ തളിപ്പറമ്പിൽ ആണ് താമസിക്കുന്നത്.
Doctorate