---
title: "കയരളം നോർത്ത് എ.എൽ.പി‌. സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു"
english_title: "Kayaralam North ALP school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/281245/kayaralam-north-alp-school"
published_at: "2025-04-04T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ef91c72bf25_news-card.jpg"
keywords: []
---

# കയരളം നോർത്ത് എ.എൽ.പി‌. സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

> **Lead Summary:** മയ്യിൽ: കയരളം നോർത്ത് എ.എൽ.പി. സ്കൂൾ വാർഷികാഘോഷവും വിരമിച്ച പ്രധാനധ്യാപിക എം ഗീത ടീച്ചർക്കുള്ള യാത്രയയപ്പും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി പി പ്രശാന്ത് അധ്യക്ഷത വഹിച്ചു.‌ എ.പി. സുചിത്ര, എം രവി മാസ്റ്റർ, രാധാകൃഷ്ണൻ മാണിക്കോത്ത്, പി കെ ഗൗരി ടീച്ചർ, പികെ ദിനേശൻ, കെ പി കുഞ്ഞികൃഷ്ണൻ, കെ സി ഗണേശൻ, കെ‌ സന്തോഷ്, കെ ശ്രീലേഖ ടീച്ചർ, ഇ കെ രതി ടീച്ചർ, എം ഗീത ടീച്ചർ എന്നിവർ സംസാരിച്ചു. വി സി മുജീബ് മാസ്റ്റർ സ്വാഗതവും എ ഒ ജീജ ടീച്ചർ നന്ദിയും പറഞ്ഞു.

## Article Content

മയ്യിൽ: കയരളം നോർത്ത് എ.എൽ.പി. സ്കൂൾ വാർഷികാഘോഷവും വിരമിച്ച പ്രധാനധ്യാപിക എം ഗീത ടീച്ചർക്കുള്ള യാത്രയയപ്പും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി പി പ്രശാന്ത് അധ്യക്ഷത വഹിച്ചു.‌ എ.പി. സുചിത്ര, എം രവി മാസ്റ്റർ, രാധാകൃഷ്ണൻ മാണിക്കോത്ത്, പി കെ ഗൗരി ടീച്ചർ, പികെ ദിനേശൻ, കെ പി കുഞ്ഞികൃഷ്ണൻ, കെ സി ഗണേശൻ, കെ‌ സന്തോഷ്, കെ ശ്രീലേഖ ടീച്ചർ, ഇ കെ രതി ടീച്ചർ, എം ഗീത ടീച്ചർ എന്നിവർ സംസാരിച്ചു. വി സി മുജീബ് മാസ്റ്റർ സ്വാഗതവും എ ഒ ജീജ ടീച്ചർ നന്ദിയും പറഞ്ഞു.

പുതിയ സ്കൂൾ കെട്ടിടത്തിന്റെ രൂപരേഖ മാനേജർ പി കെ ഗൗരി ടീച്ചർ അഡ്വ കെ കെ രത്നകുമാരിക്ക് നൽകി പ്രകാശനം ചെയ്തു. ബിഡിഎസ് ബിരുദം നേടിയ പൂർവ്വ വിദ്യാർഥി സി പി‌ അനഘ ബാബുവിനെ അനുമോദിച്ചു. തുടന്ന് സ്കൂളിലെ മുഴുവൻ കുട്ടികളും അണിനിരന്ന നൃത്തസന്ധ്യയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/281245/kayaralam-north-alp-school)