---
title: "വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പിടികൂടി"
english_title: "Tobacco products "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/281071/tobacco-products"
published_at: "2025-04-03T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ee85c232a8e_Police-Jeep.jpg"
keywords: []
---

# വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പിടികൂടി

> **Lead Summary:** **മയ്യിൽ: **വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പോലീസ് പിടികൂടി.ചെറുപഴശി എ പി മുബാസിനെ യാണ് എസ്.ഐ.പി.ജെ.ജിമ്മിയും സംഘവും പിടികൂടിയത്.ഇന്നലെ രാത്രി 9 മണിയോടെ കണ്ണാടിപ്പറമ്പ വാരംകടവ് വെച്ചാണ് വില്പനക്കിടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പോലീസ് പിടികൂടിയത്.

## Article Content

**മയ്യിൽ: **വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പോലീസ് പിടികൂടി.ചെറുപഴശി എ പി മുബാസിനെ യാണ് എസ്.ഐ.പി.ജെ.ജിമ്മിയും സംഘവും പിടികൂടിയത്.ഇന്നലെ രാത്രി 9 മണിയോടെ കണ്ണാടിപ്പറമ്പ വാരംകടവ് വെച്ചാണ് വില്പനക്കിടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പോലീസ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/281071/tobacco-products)