വളപട്ടണം: പ്രായപൂർത്തിയാകാത്ത കുട്ടി ഇരുചക്രവാഹനമോടിച്ചു പോലീസ് പിടിയിലായി വാഹനം ഓടിക്കാൻ കൊടുത്തയാൾക്കെതിരെ കേസ്.വാഹന പരിശോധനക്കിടെ ചിറക്കൽ രാജാസ് സ്കൂളിന് സമീപം വെച്ചാണ് കെഎൽ.56.9945 നമ്പർ വാഹനം ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്.ഐ.സി.ജി.സാംസണും സംഘവും പിടികൂടിയത്.വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് ആർ.സി. ഉടമക്കെതിരെ കേസെടുത്തു.
Case against rc owner