---
title: "സ്കൂളിൻ്റെ ഓഫീസ് മുറി കുത്തിതുറന്ന മോഷ്ടാവ് പണം കവർന്നു"
english_title: "theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/277975/theft"
published_at: "2025-03-21T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dd109ca3433_download_(1).jfif"
keywords: []
---

# സ്കൂളിൻ്റെ ഓഫീസ് മുറി കുത്തിതുറന്ന മോഷ്ടാവ് പണം കവർന്നു

> **Lead Summary:** **കണ്ണപുരം:** സ്കൂളിൻ്റെ ഓഫീസ് മുറി കുത്തിതുറന്ന മോഷ്ടാവ് പണം കവർന്നു. കല്യാശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലാണ് മോഷണം. ഓഫീസിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച 16000 രൂപ കവർന്നു.സ്കൂൾ അധികൃതരുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

## Article Content

**കണ്ണപുരം:** സ്കൂളിൻ്റെ ഓഫീസ് മുറി കുത്തിതുറന്ന മോഷ്ടാവ് പണം കവർന്നു. കല്യാശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലാണ് മോഷണം. ഓഫീസിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച 16000 രൂപ കവർന്നു.സ്കൂൾ അധികൃതരുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/277975/theft)