നാട്ടാന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാതല മോണിറ്ററിങ് കമ്മിറ്റി

നാട്ടാന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാതല മോണിറ്ററിങ് കമ്മിറ്റി
Feb 22, 2025 09:29 AM | By Sufaija PP

2012-ലെ നാട്ടാന പരിപാലന ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്ന ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ യോഗം എ.ഡി.എം സി പദ്മചന്ദ്രകുറുപ്പിന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്നു. നാട്ടാന എഴുന്നളളിപ്പ്, പ്രദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയില്‍ താഴെപ്പറയുന്ന നിന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ യോഗം തീരുമാനിച്ചതായി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോസ് മാത്യു അറിയിച്ചു.

* ഒന്നിലധികം ആനകളെ എഴുന്നള്ളിക്കുന്ന ചടങ്ങുകളില്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്ററെങ്കിലും അകലം വേണം

* ആനയും ആളുകളും തമ്മില്‍ ഏഴ് മീറ്ററെങ്കിലും അകലം ഉണ്ടായിരിക്കണം

* ആനകള്‍ക്കും ആളുകള്‍ക്കും ഇടയില്‍ ബലമുള്ള ബാരിക്കേഡുകള്‍ സ്ഥാപിക്കണം

* മൂന്നോ അതിലധികമോ ആനകള്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ എലിഫന്റ് സ്‌ക്വാഡിന്റെ സേവനം നിര്‍ബന്ധമായും ലഭ്യമാക്കണം

* ചടങ്ങുകള്‍ക്ക് കുറഞ്ഞത് 20 ലക്ഷം രൂപയ്‌ക്കെങ്കിലും പബ്ലിക്ക് ലയബിലിറ്റി ഇന്‍ഷ്വറന്‍സ് എടുത്തിരിക്കണം

* വെടിക്കെട്ട് നടത്തുന്നതിന് അനുമതിയുള്ള പക്ഷം ആനകള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും കുറഞ്ഞത് 50 മീറ്ററെങ്കിലും അകലെയായിരിക്കണം വെടിക്കെട്ട് നടത്തേണ്ടത്

* 2012-ലെ നാട്ടാന പരിപാലന ചട്ടങ്ങളിലെ ആനയെഴുന്നള്ളത്തുമായി ബന്ധപ്പെട്ട മറ്റു നിബന്ധനകളും കര്‍ശനമായി പാലിക്കണം.

monitoring committee

Next TV

Related Stories
ഹാശിഷ് ഓയിലുമായി യുവാവ് പിടിയിൽ

Mar 21, 2025 05:33 PM

ഹാശിഷ് ഓയിലുമായി യുവാവ് പിടിയിൽ

ഹാശിഷ് ഓയിലുമായി...

Read More >>
കഞ്ചാവു വില്പനക്കിടെ യുവാവ് പിടിയിൽ

Mar 21, 2025 04:55 PM

കഞ്ചാവു വില്പനക്കിടെ യുവാവ് പിടിയിൽ

കഞ്ചാവു വില്പനക്കിടെ ഇതര സംസ്ഥാന തൊഴിലാളി...

Read More >>
സ്കൂളിൽ വിദ്യാർത്ഥി സംഘർഷം: മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു

Mar 21, 2025 04:52 PM

സ്കൂളിൽ വിദ്യാർത്ഥി സംഘർഷം: മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു

സ്കൂളിൽ വിദ്യാർത്ഥി സംഘർഷം. മൂന്ന് വിദ്യാർത്ഥികൾക്ക്...

Read More >>
ചൂടിൽ നിന്ന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ എത്തും

Mar 21, 2025 04:42 PM

ചൂടിൽ നിന്ന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ എത്തും

ചൂടിൽ നിന്ന് ആശ്വാസം; സംസ്ഥാനത്ത് വേനൽ മഴ...

Read More >>
13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ  മധ്യവയസ്‌ക്കന് 10 വര്‍ഷം കഠിനതടവും 1,00,500 രൂപ പിഴയും

Mar 21, 2025 12:46 PM

13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌ക്കന് 10 വര്‍ഷം കഠിനതടവും 1,00,500 രൂപ പിഴയും

13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌ക്കന് 10 വര്‍ഷം കഠിനതടവും 1,00,500 രൂപ...

Read More >>
സ്കൂളിൻ്റെ ഓഫീസ് മുറി കുത്തിതുറന്ന മോഷ്ടാവ് പണം കവർന്നു

Mar 21, 2025 12:38 PM

സ്കൂളിൻ്റെ ഓഫീസ് മുറി കുത്തിതുറന്ന മോഷ്ടാവ് പണം കവർന്നു

സ്കൂളിൻ്റെ ഓഫീസ് മുറി കുത്തിതുറന്ന മോഷ്ടാവ് പണം...

Read More >>
Top Stories










Entertainment News