പരിയാരം: പരിയാരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ്യo ആഘോഷിച്ചു.ദീപാരാധന, പായസദാനം,നിറമാല,ആദ്ധ്യാത്മിക പ്രഭാഷണം,ആന്നൂർ സപ്തസ്വരതിയേറ്റേഴ്സ് അവതരിപ്പിച്ച 'കുറത്തിയാട്ടം' എന്നിവ നടന്നു .

സംക്രമ ദിനത്തിൻ്റെ ഭാഗമായി ഇന്ന് ( ബുധനാഴ്ച) കക്കര ഭഗവതി കാവിൽ നട തുറന്ന് പൂജ ഉണ്ടായിരിക്കും. ഉച്ചക്ക് 12 മണിക്ക് കെട്ടിക്കലശം .
Pariyaram Subrahmanya teemple