കാസർകോട് ഉപ്പളയിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ വെട്ടിക്കൊന്നു

കാസർകോട് ഉപ്പളയിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ വെട്ടിക്കൊന്നു
Feb 12, 2025 09:30 AM | By Sufaija PP

കാസർകോട്: ഉപ്പള: ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊന്നു. കണ്ണൂർ പയ്യന്നൂർ സ്വദേശിയും ഉപ്പള മത്സ്യ മാർക്കറ്റിന് സമീപത്തെ ഫ്ലാറ്റിലെ ജീവനക്കാരനുമായ സുരേഷ് കുമാർ (48) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി പത്ത് മണിയോടെ ഉപ്പള ടൗണിലാണ് സംഭവം. ഉപ്പള പത്വാടി കാർഗിൽ സ്വദേശി സവാദിനെ (23) സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാൾ കവർച്ച ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന് പൊലീസ് പറഞ്ഞു. നേരത്തെ രണ്ട് തവണ ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ചൊവ്വാഴ്‌ച രാത്രി വീണ്ടും തർക്കം ഉണ്ടാവുകയും സുരേഷിനെ കത്തി കൊണ്ട് കുത്തുകയും ചെയ്‌തത്.

ഗുരുതര പരിക്കേറ്റ ഇയാളെ മംഗളുരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മംഗളുരു വെൻലോക്ക് ആശുപത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ചു. വർഷങ്ങളായി സുരേഷ് ഉപ്പളയിൽ ജോലി ചെയ്‌തുവരികയാണ്.

murder

Next TV

Related Stories
ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവെച്ചു

May 9, 2025 01:40 PM

ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവെച്ചു

ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക്...

Read More >>
കാസർകോട് ജില്ലയിലും അതീവ ജാ​ഗ്രത: 3 കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി

May 9, 2025 01:37 PM

കാസർകോട് ജില്ലയിലും അതീവ ജാ​ഗ്രത: 3 കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി

കാസർകോട് ജില്ലയിലും അതീവ ജാ​ഗ്രത: 3 കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും...

Read More >>
സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു

May 9, 2025 01:34 PM

സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില...

Read More >>
രക്ഷിതാക്കൾ ശ്രദ്ധിക്കുക, മുന്നറിയിപ്പുമായി കേരള പോലീസ്

May 9, 2025 01:32 PM

രക്ഷിതാക്കൾ ശ്രദ്ധിക്കുക, മുന്നറിയിപ്പുമായി കേരള പോലീസ്

രക്ഷിതാക്കൾ ശ്രദ്ധിക്കുക, മുന്നറിയിപ്പുമായി കേരള പോലീസ്...

Read More >>
കോൺഗ്രസ് സ്തൂപം തകർത്ത സംഭവം: 28 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

May 9, 2025 01:28 PM

കോൺഗ്രസ് സ്തൂപം തകർത്ത സംഭവം: 28 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

കോൺഗ്രസ് സ്തൂപം തകർത്ത സംഭവം: 28 സിപിഎം പ്രവർത്തകർക്കെതിരെ...

Read More >>
തളിപ്പറമ്പിൽ എം ഡി എം എയുമായി രണ്ടുപേർ പിടിയിലായി

May 9, 2025 10:33 AM

തളിപ്പറമ്പിൽ എം ഡി എം എയുമായി രണ്ടുപേർ പിടിയിലായി

തളിപ്പറമ്പിൽ എം ഡി എം എയുമായി രണ്ടുപേർ...

Read More >>
Top Stories

Entertainment News