2025 കാപ മിസ്റ്റർ കണ്ണൂർ മട്ടന്നൂരിൽ വെച്ചു നടന്ന ശരീരസൗന്ദര്യ മത്സരത്തിൽ മെഡലുകൾ കരസ്ഥമാക്കി അച്ഛനും മക്കളും. വുമൺ ബോഡി ബിൽഡിങ്ങിൽ ഫിസിക്യൂ ഓപ്പൺ കാറ്റഗറിയിൽ ഒന്നാം സ്ഥാനം നേടി മകൾ മയൂഖ ബൈജുവും.
കുട്ടികളുടെ വിഭാഗത്തിൽ മത്സരിച്ച് മെഡലു നേടി മകൾ വൈഗ ബൈജുവും . ( 90 kg) മാസ്റ്റേഴ്സ് വിഭാഗത്തിൽ മെഡലു നേടിബൈജുവും . കഴിഞ്ഞ 2024 പവർ ലിഫ്റ്റിങ്ങിൽ ഇവർ മെഡലുകൾ കരസ്ഥമാക്കിയിരുന്നു.


തളിപ്പറമ്പിലെ പൂകോത്ത് നടയിലെ എക്സൽ ഫിറ്റ് ജിം ലെ ട്രെയിനറാണ് ബൈജു.ഇവർ തളിപ്പറമ്പ് തലോറ സ്വദേശികളാണ്.
body building