തളിപ്പറമ്പ്:എഴുപത്തി ആറാം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ദേശീയ പതാക ഉയർത്തി.പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതിയാണ് പതാക ഉയർത്തിയത്.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ നാസർ, പി അജിത്ത് കുമാർ, വി ആർ ജോത്സന, ഉദ്യോഗസ്ഥൻമാരായ സി ഹരിത, മേബിൾ, എസ് ശ്രീകുമാർ , പി രാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Republic Day