തളിപ്പറമ്പ്: യുവതിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ സേഫ്റ്റി പിൻ പുറത്തെടുത്തു. നരിക്കോട് മിൻഹാസിലെ ജുമൈലയുടെ ശ്വാസനാളത്തിലാണ് പിൻ കുടുങ്ങിയത്.
കടുത്ത വേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ട ഇവരെ ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു. ഇ എൻ.ടി.സർജൻ ഡോ.അനൂപ് അബ്ദുൾ റഷീദാണ് അഞ്ച് സെൻ്റിമീറ്ററോളം വലുപ്പമുള്ള പിൻ പുറത്തെടുത്തത്.
The safety pin stuck in the woman's trachea