തളിപ്പറമ്പ്: അധ്യാപക- സർവ്വീസ് സംഘടന സമരസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജനുവരി 22 ൻ്റെ സൂചന നടക്കുന്ന പണിമുടക്കിന് മുന്നോടിയായി തളിപ്പറമ്പ നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
പ്രകടനത്തിന് ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടരി റോയി ജോസഫ്, തളിപ്പറമ്പ് മേഖല സെക്രട്ടരി റൈന മോളി നേതൃത്വം നല്കി.ടൗൺ സ്ക്വയറിൽ നടന്ന യോഗത്തിൽ റോയി ജോസഫ് അധ്യക്ഷത വഹിച്ചു .വി രാധകൃഷ്ണൻ മാസ്റ്റർ,കെ കെ പ്രശാന്തൻ, ആരിഫ്,എം എം മോഹനൻ,കെ പി സജീവൻ സംസാരിച്ചു.
strike