തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സുവർണ ജുബിലീ ആഘോഷത്തിന്റെ ഭാഗമായി പ്രതിഭാ സംഗമവും വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു. സെമിനാർ ഡോ. ജോൺ ബ്രിട്ടാസ് എം പി ഉത്ഘാടനം ചെയ്തു.
തളിപ്പറമ്പ നഗരസഭ വൈസ് ചെയർമാൻ കല്ലങ്കീൽ പദ്മനാഭൻ അധ്യക്ഷനായി. പി റജില, എം വി വിജയകുമാർ എം ബിജുമോഹൻ സജി ജോൺ ഫിലൈറ്റ് വിൽസൺ പി ആനന്ദൻ എന്നിവർ സംസാരിച്ചു. ഡോ. പി വി പുരുഷോത്തമൻ, കെ ആർ അശോകൻ, സി അനീഷ് എന്നിവർ ക്ലാസ്സ് എടുത്തു.
Tagore Vidyaniketan GVHSS Golden Jubilee Celebration