ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധന തുടരുന്നു: പരിയാരം പഞ്ചായത്ത് പരിധിയിൽ നിന്ന് മാലിന്യങ്ങൾ കണ്ടെത്തി പിഴയീടാക്കി

ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധന തുടരുന്നു: പരിയാരം പഞ്ചായത്ത് പരിധിയിൽ നിന്ന് മാലിന്യങ്ങൾ കണ്ടെത്തി പിഴയീടാക്കി
Jan 17, 2025 09:33 PM | By Sufaija PP

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിയാരം ഗ്രാമപഞ്ചായത്ത്‌ പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞതിനു 3 കേസുകളിലായി 20000 രൂപ പിഴ ചുമത്തി. അമ്മനപ്പാറയിലെ ചെങ്കൽ പണയിൽ വീട്ടിൽ നിന്നുള്ള മാലിന്യങ്ങൾ തള്ളിയതിനു പ്രീത, പ്രേമരാജൻ എന്നീ വ്യക്തികൾക്ക് 5000 രൂപ വീതം സ്‌ക്വാഡ് പിഴ ചുമത്തി.

പാച്ചേനി തിരുവട്ടൂർ റോഡിൽ പൊതു റോഡിനോട് ചേർന്ന് കാട് കേറി കിടക്കുന്ന കരിങ്കൽ ക്വാറിയിൽ മാലിന്യങ്ങൾ തള്ളിയതിനു ഐ. എഫ്. എം ഇന്ത്യ എന്ന സ്ഥാപനത്തിന് സ്‌ക്വാഡ് 10000 രൂപ പിഴയിട്ടു. സ്ഥാപനത്തിൽ നിന്നുള്ള നിലം തുടക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഡീറ്റെർജന്റ് സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുമടക്കമുള്ള മാലിന്യങ്ങളാണ് സംഭവ സ്ഥലത്ത് തള്ളിയത്.

മാലിന്യങ്ങൾ ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് എടുത്തു മാറ്റാൻ 3 കക്ഷികൾക്കും സ്‌ക്വാഡ് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പരിയാരം ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ അഞ്ജലി എം. വി തുടങ്ങിയവർ പങ്കെടുത്തു.

Inspection by District Enforcement Squad continues

Next TV

Related Stories
എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ,  വെബ് ഡെവലപ്പർ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

May 10, 2025 09:05 AM

എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ, വെബ് ഡെവലപ്പർ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ, വെബ് ഡെവലപ്പർ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ...

Read More >>
മുറിയണ്ണാക്ക്, മുച്ചിറി പരിശോധന ക്യാമ്പ് നാളെ തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബിൽ

May 10, 2025 09:03 AM

മുറിയണ്ണാക്ക്, മുച്ചിറി പരിശോധന ക്യാമ്പ് നാളെ തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബിൽ

മുറിയണ്ണാക്ക് മുച്ചിറി പരിശോധന ക്യാമ്പ് മെയ് നാളെ തളിപ്പറമ്പ് റിക്രിയേഷൻ...

Read More >>
സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 10 കിലോ കഞ്ചാവ് പിടികൂടി

May 10, 2025 09:02 AM

സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 10 കിലോ കഞ്ചാവ് പിടികൂടി

സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 10 കിലോ ഗ്രാം കഞ്ചാവ് പിടി...

Read More >>
കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ അസിസ്റ്റന്റ് കളക്ടറുടെ വാഹനം കടിച്ചുകീറി നശിപ്പിച്ച് തെരുവ് നായ്ക്കൾ

May 9, 2025 10:16 PM

കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ അസിസ്റ്റന്റ് കളക്ടറുടെ വാഹനം കടിച്ചുകീറി നശിപ്പിച്ച് തെരുവ് നായ്ക്കൾ

കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ അസിസ്റ്റന്റ് കളക്ടറുടെ വാഹനം കടിച്ചുകീറി നശിപ്പിച്ച് തെരുവ്...

Read More >>
എം.സി.എഫ് മാലിന്യ സംഭരണകേന്ദ്രം കത്തിയ സംഭവം : ഏഴു ലക്ഷത്തിൻ്റെ നഷ്ടം

May 9, 2025 10:12 PM

എം.സി.എഫ് മാലിന്യ സംഭരണകേന്ദ്രം കത്തിയ സംഭവം : ഏഴു ലക്ഷത്തിൻ്റെ നഷ്ടം

എം.സി.എഫ് മാലിന്യ സംഭരണകേന്ദ്രം കത്തിയ സംഭവം : ഏഴു ലക്ഷത്തിൻ്റെ...

Read More >>
ഇന്ത്യ-പാക് സംഘര്‍ഷം; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ മാറ്റിവച്ചു

May 9, 2025 08:18 PM

ഇന്ത്യ-പാക് സംഘര്‍ഷം; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ മാറ്റിവച്ചു

ഇന്ത്യ-പാക് സംഘര്‍ഷം; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍...

Read More >>
Top Stories

News Roundup

Entertainment News