തളിപ്പറമ്പ: പൂക്കോത്ത് തെരുവിലെ തളിപ്പറമ്പ് ഭഗവതി ക്ഷേത്രം ഭാരവാഹികളെ തെരഞ്ഞെടുത്തു .ടി പി പത്മനാഭൻ, മന്ദോട്ടി ഭരതൻ, പട്ടാണി ചന്ദ്രൻ, എ കെ രാജൻ, കെ മോഹനൻ (രക്ഷാധികാരികൾ)

പി ഗംഗാധരൻ ( പ്രസിഡണ്ട്),യു ശശീന്ദ്രൻ( വൈസ് പ്രസിഡണ്ട്),പി ഭാർഗവൻ ( സെക്രട്ടരി ),ശ്രീകല ഗോപീദാസ്(ജോ : സെക്രട്ടറി ),പട്ടാണി ഗംഗാധരൻ (ട്രഷറർ).
യോഗത്തിൽ ടിപി പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.ആചാര്യൻ എം ജി വിനോദ് മുഖ്യപ്രഭാഷണവും നടത്തി.പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡൻറ് എം ബാലകൃഷ്ണൻ, ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത്, ഭഗവതി ക്ഷേത്രം മാതൃസമിതി പ്രസിഡൻറ് പി ദേവി എന്നിവർ സംസാരിച്ചു. എ കെ രഘുനാഥ് സ്വാഗതവും പി ഗംഗാധരൻ നന്ദിയും പറഞ്ഞു .
Bhagavathy Temple