തളിപ്പറമ്പിൽ ഹാപ്പിനസ് സ്ക്വയർ ഉദ്ഘാടനം ഇന്ന്

തളിപ്പറമ്പിൽ ഹാപ്പിനസ് സ്ക്വയർ ഉദ്ഘാടനം ഇന്ന്
Jan 9, 2025 09:35 AM | By Sufaija PP

തളിപ്പറമ്പ്: തളിപ്പറമ്പ് ചിറവക്കിൽ ഒരുക്കിയിരിക്കുന്ന ഹാപ്പിനസ് സ്ക്വയർ ഇന്ന് എം.വി ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.മുൻപ് വിദ്യാഭ്യാസ വകുപ്പിന്റെ കയ്യിലുണ്ടായിരുന്ന സ്ഥലത്ത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2.72 കോടി രൂപ ചെലവിട്ടാണ് ഹാപ്പിനസ് സ്ക്വയർ നിർമിച്ചത്.

നേരത്തെ ഇവിടെ നിർമിച്ച ചെറുശ്ശേരി സർഗാലയയോട് ചേർന്നാണ് ഹാപ്പിനസ് സ്ക്വയറും നിർമിച്ചത്.ആയിരത്തിലധികം ആളുകൾക്ക് പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഇൻഡോർ ഓഡിറ്റോറിയത്തിൽ ശബ്ദ സംവിധാനം, ഇരിപ്പിട സൗകര്യങ്ങൾ എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ടൂറിസം വകുപ്പിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുക. എം.വി.ഗോവിന്ദൻ എം.എൽ.എയുടെ ഓഫിസും ഹാപ്പിനസ് സ്ക്വയർ കെട്ടിടത്തിലാണ് പ്രവർത്തിക്കുക.

ഇന്ന് വൈകിട്ട് 5ന് നടക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷയാകും. വെബ്സൈറ്റ് ലോഞ്ചിങ്ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ രത്നകുമാരിയും തളിപ്പറമ്പ് ഡെസ്റ്റിനേഷൻ മാനേജ്മെൻറ് കൗൺസിൽ ലോഗോ പ്രകാശനം ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദനും റീഡിങ് കഫെ ഉദ്ഘാടനം തളിപ്പറമ്പ് ബ്ലോക്ക് ‌പഞ്ചായത്ത് പ്രസിഡൻ്റ് സിഎം കൃഷ്ണനും നിർവ്വഹിക്കും. മുൻ തളിപ്പറമ്പ് എം.എൽ.എ ജെയിംസ് മാത്യു മുഖ്യാഥിതിയാകും.

Inauguration of Happiness Square

Next TV

Related Stories
നിര്യാതയായി

Jul 27, 2025 06:37 PM

നിര്യാതയായി

നിര്യാതയായി...

Read More >>
ന്യൂമോണിയ ബാധിച്ച കുറുമാത്തൂർ ഗവണ്മെന്റ് ഹയർസെക്കന്ററി  സ്കൂൾ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി മരണപ്പെട്ടു

Jul 27, 2025 06:35 PM

ന്യൂമോണിയ ബാധിച്ച കുറുമാത്തൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി മരണപ്പെട്ടു

ന്യൂമോണിയ ബാധിച്ച കുറുമാത്തൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി മരണപ്പെട്ടു...

Read More >>
തളിപ്പറമ്പ് നഗരത്തിൽ യാത്ര ദുരിതം ഏറുന്നു.   റോഡിൽ കുഴികൾ രൂപപ്പെട്ടാണ് വാഹന യാത്രികർക്കും കാൽ നട യാത്രക്കാർക്കും ഒരുപോലെ പ്രയാസമാകുന്നത്

Jul 27, 2025 04:37 PM

തളിപ്പറമ്പ് നഗരത്തിൽ യാത്ര ദുരിതം ഏറുന്നു. റോഡിൽ കുഴികൾ രൂപപ്പെട്ടാണ് വാഹന യാത്രികർക്കും കാൽ നട യാത്രക്കാർക്കും ഒരുപോലെ പ്രയാസമാകുന്നത്

തളിപ്പറമ്പ് നഗരത്തിൽ യാത്ര ദുരിതം ഏറുന്നു. റോഡിൽ കുഴികൾ രൂപപ്പെട്ടാണ് വാഹന യാത്രികർക്കും കാൽ നട യാത്രക്കാർക്കും ഒരുപോലെ പ്രയാസമാകുന്നത്...

Read More >>
തളിപ്പറമ്പ് കോൺഗ്രസ്‌ പാർട്ടിയിൽ ഗ്രൂപ്പ്‌ പോര്. പാർട്ടി വരത്തന്മാരെ നിർത്തുന്നതും തളിപ്പറമ്പിലെ തദ്ദേശവാസികളായ കോൺഗ്രസ്‌ നേതാക്കളെ ഇലക്ഷന് പരിഗണിക്കാത്തതിനെയും സംബന്ധിച്ചാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്

Jul 27, 2025 02:20 PM

തളിപ്പറമ്പ് കോൺഗ്രസ്‌ പാർട്ടിയിൽ ഗ്രൂപ്പ്‌ പോര്. പാർട്ടി വരത്തന്മാരെ നിർത്തുന്നതും തളിപ്പറമ്പിലെ തദ്ദേശവാസികളായ കോൺഗ്രസ്‌ നേതാക്കളെ ഇലക്ഷന് പരിഗണിക്കാത്തതിനെയും സംബന്ധിച്ചാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്

തളിപ്പറമ്പ് കോൺഗ്രസ്‌ പാർട്ടിയിൽ ഗ്രൂപ്പ്‌ പോര്. പാർട്ടി വരത്തന്മാരെ നിർത്തുന്നതും തളിപ്പറമ്പിലെ തദ്ദേശവാസികളായ കോൺഗ്രസ്‌ നേതാക്കളെ ഇലക്ഷന്...

Read More >>
 അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു

Jul 27, 2025 11:04 AM

അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു

അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു...

Read More >>
കനത്ത മഴ :പഴശ്ശി ഡാം ഷട്ടർ ഇന്ന് തുറക്കും

Jul 27, 2025 10:15 AM

കനത്ത മഴ :പഴശ്ശി ഡാം ഷട്ടർ ഇന്ന് തുറക്കും

കനത്ത മഴ :പഴശ്ശി ഡാം ഷട്ടർ ഇന്ന് തുറക്കും...

Read More >>
Top Stories

News Roundup

//Truevisionall