തളിപ്പറമ്പ് മണ്ഡലത്തിലെ 15 ഗ്രന്ഥശാലകൾക്ക് മൂന്ന് ലക്ഷം രൂപയുടെ പുസ്തകങ്ങൾ കൈമാറി എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ. തിരുവനന്തപുരത്ത് നടക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ചാണ് എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച പുസ്തകങ്ങൾ കൈമാറിയത്. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളും ഗ്രന്ഥശാല പ്രവർത്തകരും പുസ്തകങ്ങൾ ഏറ്റുവാങ്ങി.
MV Govindan Master MLA handed over books