തളിപ്പറമ്പ്: തളിപ്പറമ്പിലെ ഫുട്‌ബോള്‍ പരിശീലകനായ മുക്കോലയിലെ ബത്താലി മുസ്തഫ(34) വീണ്ടും പോക്‌സോ കേസില്‍ റിമാന്‍ഡിലായി.
ഫുട്‌ബോള്‍ പരിശീലനത്തിനെത്തിയ 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് മുസ്തഫയെ പോക്സോ ചുമത്തി തളിപ്പറമ്പ് പോലീസ് അറസറ്റ് ചെയ്തത്. 2022 ലും സമാനമായ കേസില്‍ മുസ്തഫ പോക്‌സോ കേസില്‍ പ്രതിയായിരുന്നു.
Bathali Mustafa