കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലൽ എ ഗ്രേഡ് നേടി കൊണ്ട് പാച്ചേനി ഹൈസ്കൂളിന്റെയും നാടിന്റെയും അഭിമാനമായി മാറിയ പ്രിയപ്പെട്ട ദേവനന്ദ അജയനെ ഡിഫെൻഡേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ വെച്ച് നടന്ന സ്വീകരണ ചടങ്ങിൽ അനുമോദിച്ചു.
ചടങ്ങിൽ രജിത്ത് പി, ഷിബിൻ പി വി, വിനോയ് പി പി,അഷ്‌റഫ് പി സി, ശശിധരൻ യു, വിപിൻ കെ പി തുടങ്ങിയവർ സംസാരിച്ചു.
Devananda Ajayan