സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ മൂന്നാം വർഷവും ലളിതഗന മത്സരത്തിലും ശാസ്ത്രിയ സംഗീതത്തിലു൦ തേജസ് പ്രസീത് എ ഗ്രേഡ് നേടി .മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു സയൻസ് ഗ്രൂപ്പ് വിദ്യാർത്ഥിയാണ് .
പൂക്കോത്ത് തെരുവിലെ ഇലക്ടീഷ്യൻ തോലൻ പ്രസീദിൻ്റെയും കാസർക്കോട് കുറ്റിക്കോലിലെ സി പ്രതിഭയുടെയും (ഭാരത് ലജഹന മൾട്ടി സ്റ്റേയിറ്റ് ഹൗസിംഗ് കോ-ഓപ്പ്: സൊസൈറ്റി, തളിപ്പറമ്പ്) മകനാണ്.
Tejas Praseet