ദിവസങ്ങളായി തളിപ്പറമ്പ് ഉണ്ടപ്പറമ്പ് സ്റ്റേഡിയത്തിൽ നടന്നുവരുന്ന കരീബിയൻസ് ഫുട്ബോൾ ഫെസ്റ്റിൽ വെച്ച് തളിപ്പറമ്പിൽ ദീർഘകാലം റസ്റ്റോറന്റ് മേഖലയിൽ പ്രവർത്തിച്ച ഷുക്കൂർ ഹാജിക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണവും നടത്തി.
ഫണ്ട് ശേഖരണത്തിലൂടെ 40000ന് മേലെ രൂപ ഇന്നലെ സമാഹരിക്കാൻ സാധിച്ചു. സഹായധനം സൂപ്പർ സിദ്ദീക്കും ദിൽഷാദും ചേർന്ന് ചികിത്സ സഹായ കമ്മിറ്റി ചെയർമാൻ റഹീമിന് കൈമാറി.
Charity work at Caribbean Football Fest