---
title: "തളിപ്പറമ്പ വാർത്ത വൈറലായി, ഇനി പട്ടുവം പടിഞ്ഞാറു നിന്ന് വരുന്ന യാത്രക്കാർക്ക് പേടിയില്ലാതെ മെയിൻ റോഡിലേക്ക് പ്രവേശിക്കാം "
english_title: "Thaliparamba news went viral"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232013/thaliparamba-news-went-viral"
published_at: "2024-08-29T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d092e748004_news-card.jpg"
keywords: []
---

# തളിപ്പറമ്പ വാർത്ത വൈറലായി, ഇനി പട്ടുവം പടിഞ്ഞാറു നിന്ന് വരുന്ന യാത്രക്കാർക്ക് പേടിയില്ലാതെ മെയിൻ റോഡിലേക്ക് പ്രവേശിക്കാം 

> **Lead Summary:** പട്ടുവം കോട്ടക്കീൽ പാലത്തിന്റെ ഇരു ഭാഗത്തും ഇന്റർലോക് പിടിപ്പിപ്പിച്ചത് കാരണം പടിഞ്ഞാറു ഭാഗത്ത് നിന്ന് വാഹനുമായി വരുന്നവർ അപകട ഭീതിയിൽ ആയിരുന്നു. അശാസ്ത്രീയമായ രീതിയിൽ ഇന്റർലോക്ക് പാകിയതായിരുന്നു അപകട കാരണം. ഇതിന് പരിഹാരം കാണാൻ മുൻ കല്യാശ്ശേരി എം എൽ. എ രാജേഷുമായി നാട്ടുകാർ സംസാരിച്ചിരുന്നു. അദ്ദേഹം അധികൃതരെ അറിയിച്ചു പരിഹരിക്കാം എന്ന ഉറപ്പ് നൽകിയിരുന്നു.

## Article Content

പട്ടുവം കോട്ടക്കീൽ പാലത്തിന്റെ ഇരു ഭാഗത്തും ഇന്റർലോക് പിടിപ്പിപ്പിച്ചത് കാരണം പടിഞ്ഞാറു ഭാഗത്ത് നിന്ന് വാഹനുമായി വരുന്നവർ അപകട ഭീതിയിൽ ആയിരുന്നു. അശാസ്ത്രീയമായ രീതിയിൽ ഇന്റർലോക്ക് പാകിയതായിരുന്നു അപകട കാരണം. ഇതിന് പരിഹാരം കാണാൻ മുൻ കല്യാശ്ശേരി എം എൽ. എ രാജേഷുമായി നാട്ടുകാർ സംസാരിച്ചിരുന്നു. അദ്ദേഹം അധികൃതരെ അറിയിച്ചു പരിഹരിക്കാം എന്ന ഉറപ്പ് നൽകിയിരുന്നു.

ആഗസ്ത് ആദ്യ വാരത്തിൽ തളിപ്പറമ്പ വാർത്ത ഇത് വാർത്തയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അധികൃതർ ഇടപെട്ട് റോഡിലുണ്ടായ പ്രശനം പരിഹരിക്കുകയും പടിഞ്ഞാറെ ഭാഗത്ത് നിന്ന് മെയിൻ റോഡിലേക്ക് കയറുന്ന യാത്രക്കാരുടെ ഭീതി ഇല്ലാതാക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232013/thaliparamba-news-went-viral)