---
title: "ജമാഅത്തെ ഇസ്ലാമി തിരുവട്ടൂർ യൂണിറ്റ് റമദാൻ കിറ്റ് വിതരണം ചെയ്തു"
english_title: "distributed Ramadan kit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/191222/distributed-ramadan-kit"
published_at: "2024-03-12T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f07c9782ebd_news-card.jpg"
keywords: []
---

# ജമാഅത്തെ ഇസ്ലാമി തിരുവട്ടൂർ യൂണിറ്റ് റമദാൻ കിറ്റ് വിതരണം ചെയ്തു

> **Lead Summary:** ജമാഅത്തെ ഇസ്ലാമി തിരുവട്ടൂർ യൂണിറ്റ് റമദാൻ കിറ്റ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ജലാൽഖാൻ നിർവഹിച്ചു പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി ടി കെ മൈതു വായാട് സ്വാഗതവും പറഞ്ഞു. കരീം തോട്ടിക്കൽ കെ കെ ഖാലിദ് ടി കെ ഇബ്രാഹിം ഇഖ്ബാൽ അരിപ്പാമ്പ്ര എന്നിവർ നേതൃത്വം നൽകി.

## Article Content

ജമാഅത്തെ ഇസ്ലാമി തിരുവട്ടൂർ യൂണിറ്റ് റമദാൻ കിറ്റ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ജലാൽഖാൻ നിർവഹിച്ചു പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി ടി കെ മൈതു വായാട് സ്വാഗതവും പറഞ്ഞു. കരീം തോട്ടിക്കൽ കെ കെ ഖാലിദ് ടി കെ ഇബ്രാഹിം ഇഖ്ബാൽ അരിപ്പാമ്പ്ര എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/191222/distributed-ramadan-kit)