യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം
May 4, 2024 09:13 AM | By Sufaija PP

തിരുവനന്തപുരം: തിരുവനന്തപുരം ‍ഡിവിഷനനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകളിൽ മാറ്റം. ചില ട്രെയിനുകൾ വഴി തിരിച്ചു വിടും. ചിലത് ഭാ​ഗിമായി റദ്ദാക്കും.

വഴി തിരിച്ചു വിടുന്നവ

ഈ മാസം 9, 11 തീയതികളിൽ ചെന്നൈ എ​ഗ്മൂറിൽ നിന്നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള ​ഗുരുവായൂർ എക്സ്പ്രസ് (16127), 9നു ​ഗുരുവായൂരിൽ നിന്നു പുറപ്പെടുന്ന എ​ഗ്മൂർ എക്സ്പ്രസ് (16128) എന്നിവ കോട്ടയം വഴി തിരിച്ചു വിടും. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 16, 18, 23 തീയതികളിൽ കൊച്ചുവേളിയിൽ നിന്നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള മം​ഗളൂരു ജങ്ഷൻ അന്ത്യോദയ എക്സ്പ്രസ് (16355) കോട്ടയം വഴി തിരിച്ചു വിടും. കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ നിർത്തും.

ഭാ​ഗികമായി റദ്ദാക്കുന്നവ

14 മുതൽ 19 വരെ മം​ഗളൂരു സെൻട്രലിൽ നിന്നു പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് (16605) കൊല്ലത്ത് സർവീസ് അവസാനിപ്പിക്കും. 15 മുതൽ 20 വരെ തിരുവനന്തപുരം സെൻട്രലിൽ നിന്നു പുറപ്പെടേണ്ട മം​ഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് (16606) കൊല്ലത്തു നിന്നു രാവിലെ 4.38നു സർവീസ് ആരംഭിക്കും.

train service

Next TV

Related Stories
സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യത; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

May 18, 2024 11:27 AM

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യത; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യത; രണ്ടിടത്ത് ഓറഞ്ച്...

Read More >>
പി.ജയരാജൻ വധശ്രമക്കേസ് ഹൈക്കോടതി വെറുതെ വിട്ട പ്രതികൾക്ക് സുപ്രിംകോടതി നോട്ടീസയച്ചു

May 18, 2024 11:19 AM

പി.ജയരാജൻ വധശ്രമക്കേസ് ഹൈക്കോടതി വെറുതെ വിട്ട പ്രതികൾക്ക് സുപ്രിംകോടതി നോട്ടീസയച്ചു

പി.ജയരാജൻ വധശ്രമക്കേസ് ഹൈക്കോടതി വെറുതെ വിട്ട പ്രതികൾക്ക് സുപ്രിംകോടതി...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 42 ലക്ഷം രൂപയുടെ 576 ഗ്രാം സ്വർണം പിടികൂടി

May 18, 2024 11:16 AM

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 42 ലക്ഷം രൂപയുടെ 576 ഗ്രാം സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 42 ലക്ഷം രൂപയുടെ 576 ഗ്രാം സ്വർണം...

Read More >>
കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ; ഉദ്യോഗസ്ഥരുടെ ഒന്നാം റാൻഡമൈസേഷൻ പൂർത്തിയായി

May 18, 2024 10:46 AM

കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ; ഉദ്യോഗസ്ഥരുടെ ഒന്നാം റാൻഡമൈസേഷൻ പൂർത്തിയായി

കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ; ഉദ്യോഗസ്ഥരുടെ ഒന്നാം റാൻഡമൈസേഷൻ...

Read More >>
സാമൂഹ്യ പ്രവർത്തകരായ മാതൃക ദമ്പതികളുടെ നാല്പതാം വിവാഹ വാർഷികം ആഘോഷിച്ച് മനുഷ്യാവകാശ പ്രവർത്തകർ

May 17, 2024 10:33 PM

സാമൂഹ്യ പ്രവർത്തകരായ മാതൃക ദമ്പതികളുടെ നാല്പതാം വിവാഹ വാർഷികം ആഘോഷിച്ച് മനുഷ്യാവകാശ പ്രവർത്തകർ

സാമൂഹ്യ പ്രവർത്തകരായ മാതൃക ദമ്പതികളുടെ നാല്പതാം വിവാഹ വാർഷികം ആഘോഷിച്ച് മനുഷ്യാവകാശ...

Read More >>
യുവതിയുടെ കളഞ്ഞുപോയ മൂന്നു പവൻ താലിമാല തിരികെ നൽകി തൊഴിലാളികൾ മാതൃകയായി

May 17, 2024 09:13 PM

യുവതിയുടെ കളഞ്ഞുപോയ മൂന്നു പവൻ താലിമാല തിരികെ നൽകി തൊഴിലാളികൾ മാതൃകയായി

യുവതിയുടെ കളഞ്ഞുപോയ മൂന്നു പവൻ താലിമാല തിരികെ നൽകി തൊഴിലാളികൾ...

Read More >>
Top Stories