മട്ടന്നൂരിൽ ബി.ജെ.പി.ക്ക് ചരിത്ര വിജയം

 മട്ടന്നൂരിൽ ബി.ജെ.പി.ക്ക് ചരിത്ര വിജയം
Feb 23, 2024 01:36 PM | By Sufaija PP

മട്ടന്നൂർ: നഗരസഭ ടൗൺ വാർഡിൽ ബി.ജെ.പി സ്ഥാനാർഥി വിജയിച്ചു. ബി.ജെ.പിയിലെ എ. മധുസൂദനനാണ് 72 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി കെ.വി. ജയചന്ദ്രനെ പരാജയപ്പെടുത്തിയാണ് ബി.ജെ.പി. ചരിത്ര വിജയം നേടിയത്. ആദ്യമായാണ് ബി.ജെ.പി മട്ടന്നൂർ നഗരസഭയിൽ വിജയിക്കുന്നത്.

2022 ലെ തെരഞ്ഞെടുപ്പിൽ ആകെയുള്ള 884-ൽ 716 പേരായിരുന്നു വോട്ടുചെയ്തത്. ഇത്തവണ വോട്ടർമാരുടെ എണ്ണം 1024 ആണ്. 2022 ൽ കോൺഗ്രസിലെ കെ.വി. പ്രശാന്തന്റെ ഭൂരിപക്ഷം 12 വോട്ടായിരുന്നു. അന്ന് ഐക്യമുന്നണിക്ക് 343, ബി.ജെ.പിക്ക് 331, ഇടതുമുന്നണിക്ക് 83 എന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത്. ഇത്തവണ പുതിയതായി 140 വോട്ടർമാർ കൂടി. കോൺഗ്രസിന് 323 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ 20 വോട്ടുകൾ കുറവ്. എൽ.ഡി.എഫിന് 20 വോട്ടുകൾ വർദ്ധിച്ച് 103 വോട്ടുകൾ ലഭിച്ചു.


BJP in Mattannur

Next TV

Related Stories
നിര്യാതനായി

Jul 18, 2025 10:05 PM

നിര്യാതനായി

നിര്യാതനായി...

Read More >>
കാട്ടുപന്നിയെ വേട്ടയാടി:  നാല് പേർ റിമാൻഡിൽ

Jul 18, 2025 10:03 PM

കാട്ടുപന്നിയെ വേട്ടയാടി: നാല് പേർ റിമാൻഡിൽ

കാട്ടുപന്നിയെ വേട്ടയാടി: നാല് പേർ...

Read More >>
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Jul 18, 2025 08:25 PM

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

Read More >>
ഗുളികകളില്‍ പൂപ്പലും കറുത്ത പാടുകളും; താമരശേരിയില്‍ രോഗികള്‍ക്ക് ലഭിച്ചത് കേടായ മരുന്നെന്ന് പരാതി

Jul 18, 2025 07:52 PM

ഗുളികകളില്‍ പൂപ്പലും കറുത്ത പാടുകളും; താമരശേരിയില്‍ രോഗികള്‍ക്ക് ലഭിച്ചത് കേടായ മരുന്നെന്ന് പരാതി

ഗുളികകളില്‍ പൂപ്പലും കറുത്ത പാടുകളും; താമരശേരിയില്‍ രോഗികള്‍ക്ക് ലഭിച്ചത് കേടായ മരുന്നെന്ന്...

Read More >>
ബട്ടൻസ് ഇടാത്തതിന്റെ പേരിൽ സംഘർഷം; മലപ്പുറത്ത് ഒൻപതാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർഥികളുടെ മർദനം

Jul 18, 2025 07:50 PM

ബട്ടൻസ് ഇടാത്തതിന്റെ പേരിൽ സംഘർഷം; മലപ്പുറത്ത് ഒൻപതാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർഥികളുടെ മർദനം

ബട്ടൻസ് ഇടാത്തതിന്റെ പേരിൽ സംഘർഷം; മലപ്പുറത്ത് ഒൻപതാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർഥികളുടെ...

Read More >>
നിപയിൽ ആശ്വാസം: പാലക്കാട്ടെ 32കാരന് പുണെയിൽ നടത്തിയ പരിശോധനയിൽ നിപ നെഗറ്റീവ്; ആരോഗ്യനില തൃപ്തികരം

Jul 18, 2025 07:19 PM

നിപയിൽ ആശ്വാസം: പാലക്കാട്ടെ 32കാരന് പുണെയിൽ നടത്തിയ പരിശോധനയിൽ നിപ നെഗറ്റീവ്; ആരോഗ്യനില തൃപ്തികരം

നിപയിൽ ആശ്വാസം: പാലക്കാട്ടെ 32കാരന് പുണെയിൽ നടത്തിയ പരിശോധനയിൽ നിപ നെഗറ്റീവ്; ആരോഗ്യനില...

Read More >>
Top Stories










News Roundup






//Truevisionall