പരിയാരം : ധീര രക്തസാക്ഷികൾ കൃപേഷിന്റെയും ശരത് ലാലിന്റെയും 5-ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
മണ്ഡലം പ്രസിഡന്റ് കെ വി സുരാഗിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് വി ജാനകി ഉദ്ഘാടനം ചെയ്തു.ഐ വി കുഞ്ഞിരാമൻ, പി എം അൽ അമീൻ , ജെയ്സൺ പരിയാരം, ജീസൺ ലൂയിസ്, ഷാജി അരിപ്പാമ്പ്ര ,വി വി സി ബാലൻ, പി വി ഗോപാലൻ, എം സുധീഷ്,പി ബി വിപിൻ, റോഷിൻ തോമസ് ,പോള ശ്രീധരൻ, ഷിജിൽ എന്നിവർ നേതൃത്വം നൽകി.
Kripesh and Sarat Lal 5th Martyrdom Day