News
മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്പി പി ദിവ്യക്കെതിരായ അഴിമതി ആരോപണത്തിൽ വിജിലൻസിന് നോട്ടീസ് അയച്ച് ഹൈക്കോടതി.
കോഴിക്കോട്മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.
തളിപ്പറമ്പിൽ നെതർലാൻ്റ് ജോലി വിസ വാഗ്ദാനം ചെയ്ത് പൂവം സ്വദേശിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ആലപ്പുഴക്കാരനെതിരെ കേസെടുത്തു.



















































