---
title: "വ്യാപാരിയെ കടയിൽ കയറി അകാരണമായി മർദ്ദിച്ചു: വ്യാപാരികൾ പൊക്കുണ്ട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി"
english_title: "protest of marchants"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95255/protest-of-marchants"
published_at: "2023-02-07T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e1d274d3cea_1.jfif"
keywords: []
---

# വ്യാപാരിയെ കടയിൽ കയറി അകാരണമായി മർദ്ദിച്ചു: വ്യാപാരികൾ പൊക്കുണ്ട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** കുറുമാത്തൂർ പൊക്കുണ്ടിൽ വ്യാപാരിയെ അ കാരണമായി കടയിൽ കയറി മർദിച്ചു. ബേക്ക് കോർണർ എന്ന സ്ഥാപനമുടമ അബ്ദുൽ അസീസിനെയാണ് ആക്രമിച്ചത്.ശാരീരിക വൈകല്യമുള്ളയാളാണ് ഇദ്ദേഹം. അസീസ് തളിപ്പറമ്പ് താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സ തേടി.ഇതേ തുടർന്ന് വ്യാപാരികൾ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.ഭിന്നശേഷിക്കാരൻ ആയ വ്യാപാരിയുടെ കടയുടെ മുന്നിൽ വണ്ടി നിർത്തിയിട്ടത് മാറ്റാൻ പറഞ്ഞതിനെതുടർന്നാണ് ചീത്ത വിളിക്കുകയും ആക്രമിക്കുകയും ചെയ്തത്.തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

## Article Content

കുറുമാത്തൂർ പൊക്കുണ്ടിൽ വ്യാപാരിയെ അ കാരണമായി കടയിൽ കയറി മർദിച്ചു. ബേക്ക് കോർണർ എന്ന സ്ഥാപനമുടമ അബ്ദുൽ അസീസിനെയാണ് ആക്രമിച്ചത്.ശാരീരിക വൈകല്യമുള്ളയാളാണ് ഇദ്ദേഹം. അസീസ് തളിപ്പറമ്പ് താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സ തേടി.ഇതേ തുടർന്ന് വ്യാപാരികൾ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.ഭിന്നശേഷിക്കാരൻ ആയ വ്യാപാരിയുടെ കടയുടെ മുന്നിൽ വണ്ടി നിർത്തിയിട്ടത് മാറ്റാൻ പറഞ്ഞതിനെതുടർന്നാണ് ചീത്ത വിളിക്കുകയും ആക്രമിക്കുകയും ചെയ്തത്.തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95255/protest-of-marchants)