---
title: "അറിവരങ്ങ് പരീക്ഷ ഫലം പ്രഖ്യാപിച്ചു"
english_title: "Arivarang"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72718/arivarang"
published_at: "2022-10-05T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633db69a7727b_IMG-20221005-WA0013.jpg"
keywords: []
---

# അറിവരങ്ങ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

> **Lead Summary:** തളിപ്പറമ്പ്: തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അറിവരങ്ങ് ടാലെന്റ് സെർച്ച്‌ പരീക്ഷ ഫലം പ്രഖ്യാപിച്ചു. മൂന്ന് കാറ്റഗറിയായി നടന്ന പരീക്ഷയിൽ വിദ്യാർഥികൾക്ക് പുറമെ വിവിധ തുറകളിലുള്ളവർ പങ്കെടുത്തു. മിസ്ബ, ഹൂറിയ, സ്വാലിഹ, സജിന എന്നിവർ റാങ്ക് ജേതാക്കളായി. അറിവരങ്ങ് ചെയർമാൻ ഷാക്കിർ തോട്ടിക്കലാണ് ഫലം പ്രഖ്യാപിച്ചത്. സമ്മാനദാനം നവംബർ ആദ്യ വാരം നടക്കും.

## Article Content

തളിപ്പറമ്പ്: തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അറിവരങ്ങ് ടാലെന്റ് സെർച്ച്‌ പരീക്ഷ ഫലം പ്രഖ്യാപിച്ചു. മൂന്ന് കാറ്റഗറിയായി നടന്ന പരീക്ഷയിൽ വിദ്യാർഥികൾക്ക് പുറമെ വിവിധ തുറകളിലുള്ളവർ പങ്കെടുത്തു. മിസ്ബ, ഹൂറിയ, സ്വാലിഹ, സജിന എന്നിവർ റാങ്ക് ജേതാക്കളായി. അറിവരങ്ങ് ചെയർമാൻ ഷാക്കിർ തോട്ടിക്കലാണ് ഫലം പ്രഖ്യാപിച്ചത്. സമ്മാനദാനം നവംബർ ആദ്യ വാരം നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72718/arivarang)