തളിപ്പറമ്പ് നിയോജക മണ്ഡലം ഐഎൻഎൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

ഭാരവാഹികൾ
പ്രസിഡണ്ട്: അശ്രഫ് കയ്യങ്കോട്
ജനറൽ സിക്രട്ടറി: മൂസാൻ കുട്ടി കുറുമാത്തൂർ
ട്രഷറർ: മഹ്‌മൂദ് തളിപ്പറമ്പ്
വൈസ് പ്രസിഡണ്ടുമാർ: അബ്ദുൾറഹ്‌മാൻ പാലത്തുങ്കര,ടി.കെ.മുഹമ്മദ്
സിക്രട്ടറിമാർ: സമീർ.കെ
അശ്രഫ് മാസ്റ്റർ
യോഗത്തിൽ സകരിയ്യ കമ്പിൽ അധ്യക്ഷത വഹിച്ചു.അബ്ദുൾറഹ്‌മാൻ പാവന്നൂർ ഉദ്ഘാടനം ചെയ്തു. ആശ്രഫ് കയ്യങ്കോട്, സമീർ.കെ എന്നിവർ പ്രസംഗിച്ചു.ടികെ.മുഹമ്മദ് സ്വാഗതവും, മൂസാൻ കുട്ടി കുറുമാത്തൂർ നന്ദിയും പറഞ്ഞു.
INL