---
title: "കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ പതിനഞ്ചു കാരനെ രക്ഷപ്പെടുത്തി"
english_title: "Fifteen-year-old boy rescued after falling into well"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6527/fifteen-year-old-boy-rescued-after-falling-into-well"
published_at: "2021-10-22T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617250c45eed7_95a03377-b59f-4f7b-818e-1989735b6372.jpg"
keywords: []
---

# കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ പതിനഞ്ചു കാരനെ രക്ഷപ്പെടുത്തി

> **Lead Summary:** **വെള്ളോറ:**കിണറിൽ വീണ പൂച്ചയെ രക്ഷിക്കാൻ കിണറിലിറങ്ങിയ പതിനഞ്ച്കാരനെ രക്ഷിച്ച് പെരിങ്ങോം അഗ്നിശമന സേന.

## Article Content

**വെള്ളോറ:**കിണറിൽ വീണ പൂച്ചയെ രക്ഷിക്കാൻ കിണറിലിറങ്ങിയ പതിനഞ്ച്കാരനെ രക്ഷിച്ച് പെരിങ്ങോം അഗ്നിശമന സേന.

വെള്ളോറ ചെക്കിക്കുണ്ടിലെ അഭിമന്യു ആർ കൃഷ്ണനാണ് കിണറിൽ വീണ തന്റെ വളർത്ത് പൂച്ചയെ എടുക്കാൻ കിണറിലിറങ്ങി തിരിച്ച് കയറാൻ കഴിയാതെ കുടുങ്ങിയത്.

സ്റ്റേഷൻ ഓഫീസർ രാജേഷ് സി പി , അസ്സി സ്റ്റേഷൻ ഓഫീസർ ഗോകുൽദാസ് സി പി എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ബാലനെ പുറത്തെത്തിച്ചു. മറ്റ് / പ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6527/fifteen-year-old-boy-rescued-after-falling-into-well)