കല്യാശ്ശേരി: കല്യാശ്ശേരി പഞ്ചായത്ത് ഐ സി ഡി വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

വിവിധ പദ്ധതികളുടെ പ്രദർശനം കല്യാശ്ശേരി ഗവൺമെന്റ് എൽപി സ്കൂളിൽ ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ടി ടി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സി നിഷ അധ്യക്ഷത വഹിച്ചു ശിശു വികസന പദ്ധതി ഓഫീസർ എപി പ്രസന്ന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ സി വി ഭാനുമതി, ടി വി രവീന്ദ്രൻ, ഐ സി ഡി എസ് ഓഫീസർ ഉദയ യകുമാരി എന്നിവർ സംസാരിച്ചു. അജിത് നന്ദിപറഞ്ഞു.
Kalyassery Panchayat ICD celebrated its anniversary with extensive programs