ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പുതിയ യുഎഇ പ്രസിഡന്റായി പ്രഖ്യാപിച്ചു. യുഎഇ സുപ്രീം കൗൺസിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
2004 മുതൽ അബുദാബി കിരീടാവകാശിയും 2005 മുതൽ യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഷെയ്‌ഖ് ഖലീഫയുടെ അർധസഹോദരൻ കൂടിയാണ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ്.
new uae president