മലയാളി നഴ്സിംഗ് വിദ്യാർത്ഥി ജർമനിയിൽ ആത്മഹത്യ ചെയ്ത സംഭവം :ദുരൂഹത തുടരുന്നു

മലയാളി നഴ്സിംഗ് വിദ്യാർത്ഥി ജർമനിയിൽ ആത്മഹത്യ ചെയ്ത സംഭവം :ദുരൂഹത തുടരുന്നു
Jun 26, 2025 01:18 PM | By Sufaija PP

ഏറ്റുമാനൂർ :കാണക്കാരി കാട്ടാത്തിയിൽ റോയിയുടെ മകൻ അമലാണ് (22) ജർമനിയിൽ ആത്മഹത്യ ചെയ്തെന്ന് ഏറ്റുമാനൂർ പൊലീസിന് സന്ദേശം ലഭിച്ചു. നഴ്സിങ് പഠനത്തിനായി എട്ടുമാസം മുമ്പാണ് അമൽ ജർമനിയിലേക്ക് പോയത്. ഞായറാഴ്ച ഉച്ചക്കും വൈകീട്ടും അമൽ വീട്ടിലേക്ക് വിളിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ അമലിനെ കാണാനില്ലെന്ന സന്ദേശമാണ് വീട്ടുകാർക്ക് ലഭിച്ചത്.


തിങ്കളാഴ്ച രാത്രി മരിച്ചെന്ന വാർത്ത പിന്നാലെ വീട്ടുകാർക്ക് ലഭിച്ചു. ഏജൻസിയെയും കോളളജ് അധികൃതരെയും ബന്ധപ്പെട്ടെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. ചൊവ്വാഴ്ച രാത്രിയിലാണ് വീട്ടുകാർ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കേരള പൊലീസ് ജർമൻ പൊലീസിൽ അന്വേഷിച്ചപ്പോഴാണ് അത്മഹത്യ ചെയ്തത വിവരം ലഭിച്ചത്.


തുടർ നടപടികൾ സ്വീകരിച്ച് വരുകയാണെന്നും ജർമൻ പൊലീസ് അറിയിച്ചു. വീട്ടുകാർ മലയാളി കൂട്ടായ്മയായും ഏജന്റുമായും ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണ്. മാതാവ്: ബിന്ദു. സഹോദരി: ആൻസ് റോയി.



malayali student dies in germany

Next TV

Related Stories
ഓൺലൈൻ തട്ടിപ്പ്:  കണ്ണൂരിൽ ഡോക്ടർക്ക് നഷ്ടമായത് നാലു കോടിയിലധികം രൂപ

Jun 26, 2025 04:51 PM

ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ ഡോക്ടർക്ക് നഷ്ടമായത് നാലു കോടിയിലധികം രൂപ

ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ ഡോക്ടർക്ക് നഷ്ടമായത് നാലു കോടിയിലധികം...

Read More >>
വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണം, ജൂലൈ 8 ന് ബസ് സമരം പ്രഖ്യാപിച്ചു

Jun 26, 2025 04:42 PM

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണം, ജൂലൈ 8 ന് ബസ് സമരം പ്രഖ്യാപിച്ചു

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണം, ജൂലൈ 8 ന് ബസ് സമരം പ്രഖ്യാപിച്ചു...

Read More >>
ആന്തൂർ നഗരസഭ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

Jun 26, 2025 02:43 PM

ആന്തൂർ നഗരസഭ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

ആന്തൂർ നഗരസഭ ലഹരിവിരുദ്ധ ദിനാചരണം...

Read More >>
ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Jun 26, 2025 02:13 PM

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ട്...

Read More >>
ചുരുളി സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം തന്നില്ലെന്ന ജോജു ജോർജിന്റെ വാദം പൊളിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി

Jun 26, 2025 01:53 PM

ചുരുളി സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം തന്നില്ലെന്ന ജോജു ജോർജിന്റെ വാദം പൊളിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി

ചുരുളി സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം തന്നില്ലെന്ന ജോജു ജോർജിന്റെ വാദം പൊളിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി...

Read More >>
ബൈക്ക് മോഷണ കേസിലെ പ്രതി പിടിയിൽ

Jun 26, 2025 01:21 PM

ബൈക്ക് മോഷണ കേസിലെ പ്രതി പിടിയിൽ

ബൈക്ക് മോഷണ കേസിലെ പ്രതി...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/