മഴ ശക്തി പ്രാപിച്ചതോടെ 6 ജില്ലകളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു

മഴ ശക്തി പ്രാപിച്ചതോടെ  6 ജില്ലകളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു
Jun 26, 2025 10:03 AM | By Sufaija PP

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, തൃശൂർ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും (ജൂൺ 25, 26) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂൺ 25 -28 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജൂൺ 26-28 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 -50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു ശക്തമാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മൂന്നു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തൃശ്ശൂർ, ഇടുക്കി എന്നീ ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. വയനാട്ടിൽ പ്രൊഫഷണൽ കോളജുകളും റസിഡൻഷ്യൽ സ്കൂളുകളും ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചു.

Heavy rain updates

Next TV

Related Stories
ജനമൈത്രി പോലീസ് ഇരിണാവ് മടക്കര ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പുകയില വിരുദ്ധ റാലി  സംഘടിപ്പിച്ചു

Jun 26, 2025 07:32 PM

ജനമൈത്രി പോലീസ് ഇരിണാവ് മടക്കര ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പുകയില വിരുദ്ധ റാലി സംഘടിപ്പിച്ചു

ജനമൈത്രി പോലീസ് ഇരിണാവ് മടക്കര ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പുകയില വിരുദ്ധ റാലി സംഘടിപ്പിച്ചു...

Read More >>
കുപ്പം ബോട്ട് ജെട്ടി നവീകരണം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു

Jun 26, 2025 07:16 PM

കുപ്പം ബോട്ട് ജെട്ടി നവീകരണം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു

കുപ്പം ബോട്ട് ജെട്ടി നവീകരണം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം...

Read More >>
ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. മുർഷിദാ കൊങ്ങായി നിർവഹിച്ചു

Jun 26, 2025 07:12 PM

ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. മുർഷിദാ കൊങ്ങായി നിർവഹിച്ചു

ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. മുർഷിദാ കൊങ്ങായി...

Read More >>
ലസാരോ അക്കാദമിയുടെ കീഴിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

Jun 26, 2025 07:05 PM

ലസാരോ അക്കാദമിയുടെ കീഴിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ലസാരോ അക്കാദമിയുടെ കീഴിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു...

Read More >>
പ്രവാസി ലീഗ് അവകാശ സമരം സംഘടിപ്പിച്ചു

Jun 26, 2025 06:53 PM

പ്രവാസി ലീഗ് അവകാശ സമരം സംഘടിപ്പിച്ചു

പ്രവാസി ലീഗ് അവകാശ സമരം സംഘടിപ്പിച്ചു...

Read More >>
 പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം:

Jun 26, 2025 05:43 PM

പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം:

പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: "മരണത്തിന് കാരണം അഞ്ച് അധ്യാപകർ"; ആശിർനന്ദയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ്...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/