വേളാങ്കണ്ണിയിലേക്ക് പോകുന്നതിനിടെ കാർ കണ്ടെയ്നർ ലോറിയിലിടിച്ചു; അപകടത്തിൽ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം

വേളാങ്കണ്ണിയിലേക്ക് പോകുന്നതിനിടെ കാർ കണ്ടെയ്നർ ലോറിയിലിടിച്ചു; അപകടത്തിൽ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം
Jun 24, 2025 09:20 PM | By Sufaija PP

ചെന്നൈ: വേളാങ്കണ്ണിയിലേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം. ചക്കംപുഴ സ്വദേശി ഡോണറ്റ് ജോസാണ് തിരുച്ചിറപ്പള്ളിയിലുണ്ടായ അപകടത്തിൽ മരിച്ചത്. കാർ കണ്ടെയ്നർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചുതന്നെ ഡോണറ്റ് ജോസഫ് മരിച്ചു. ഭാര്യ അമാർലിയ അലക്സിന് അപകടത്തിൽ സാരമായി പരിക്കേറ്റു. അടുത്തിടെയായിരുന്നു ഇവരുടെയും വിവാഹം. ഡോണറ്റിന്റെ മ‍ൃതദേഹം തൂവാക്കുടി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Car collides with container lorry while on its way to Velankanni; Kottayam native dies tragically in accident

Next TV

Related Stories
13കാരിയായ ഭിന്നശേഷിക്കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, പശ്ചിമ ബംഗാൾ സ്വദേശിയ്ക്ക് പതിമൂന്നര വ‍ർഷം കഠിന തടവും പിഴയും.

Jun 25, 2025 10:23 PM

13കാരിയായ ഭിന്നശേഷിക്കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, പശ്ചിമ ബംഗാൾ സ്വദേശിയ്ക്ക് പതിമൂന്നര വ‍ർഷം കഠിന തടവും പിഴയും.

13കാരിയായ ഭിന്നശേഷിക്കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, പശ്ചിമ ബംഗാൾ സ്വദേശിയ്ക്ക് പതിമൂന്നര വ‍ർഷം കഠിന തടവും...

Read More >>
ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 27-ന്.

Jun 25, 2025 10:19 PM

ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 27-ന്.

ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ജൂണ്‍...

Read More >>
മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം, ജലനിരപ്പ് ഉയരുന്നു; 133 അടിയായി, പെരിയാർ തീരത്ത് ജാഗ്രത

Jun 25, 2025 10:16 PM

മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം, ജലനിരപ്പ് ഉയരുന്നു; 133 അടിയായി, പെരിയാർ തീരത്ത് ജാഗ്രത

മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം, ജലനിരപ്പ് ഉയരുന്നു; 133 അടിയായി, പെരിയാർ തീരത്ത്...

Read More >>
ദേശീയപാതയിലെ സൂചനാ ബോ‍ർഡിൽ തട്ടി സ്കൂട്ടർ മറിഞ്ഞു, 60കാരന്റെ ശരീരത്തിലൂടെ ടാങ്കർ ലോറി കയറി, ദാരുണാന്ത്യം.

Jun 25, 2025 10:13 PM

ദേശീയപാതയിലെ സൂചനാ ബോ‍ർഡിൽ തട്ടി സ്കൂട്ടർ മറിഞ്ഞു, 60കാരന്റെ ശരീരത്തിലൂടെ ടാങ്കർ ലോറി കയറി, ദാരുണാന്ത്യം.

ദേശീയപാതയിലെ സൂചനാ ബോ‍ർഡിൽ തട്ടി സ്കൂട്ടർ മറിഞ്ഞു, 60കാരന്റെ ശരീരത്തിലൂടെ ടാങ്കർ ലോറി കയറി,...

Read More >>
ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകളിലെ അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

Jun 25, 2025 10:10 PM

ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകളിലെ അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകളിലെ അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ...

Read More >>
ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണു; കെഎസ്ഇബിക്ക് ഒരു ലക്ഷം രൂപയുടെ നാശനഷ്ടം.

Jun 25, 2025 10:07 PM

ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണു; കെഎസ്ഇബിക്ക് ഒരു ലക്ഷം രൂപയുടെ നാശനഷ്ടം.

ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണു; കെഎസ്ഇബിക്ക് ഒരു ലക്ഷം രൂപയുടെ...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/