പടിയൂര്‍ ഇരട്ടക്കൊലപാതകം; കൊലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.

പടിയൂര്‍ ഇരട്ടക്കൊലപാതകം; കൊലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.
Jun 12, 2025 01:37 PM | By Sufaija PP

തൃശൂർ :പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലെ വിശ്രമ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം ജീവനൊടുക്കിയതാവാമെന്നാണ് പൊലീസ് നിഗമനം.പടിയൂര്‍ പഞ്ചായത്തോഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ രമണി(74), മകള്‍ രേഖ(43)എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയും രേഖയുടെ രണ്ടാമത്തെ ഭര്‍ത്താവുമായ കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാര്‍ കൊലനടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.

Padiyoor double murder; killer found dead

Next TV

Related Stories
മൊറാഴ സ്വദേശിനിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jun 25, 2025 10:17 AM

മൊറാഴ സ്വദേശിനിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മൊറാഴ സ്വദേശിനിയെ ശുചിമുറിയിൽ മരിച്ച നിലയിൽ...

Read More >>
വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ദേശാഭിമാനി കണ്ണൂർ ബ്യൂറോ റിപ്പോർട്ടർ  രാഗേഷ്‌ കായലൂർ അന്തരിച്ചു

Jun 25, 2025 10:10 AM

വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ദേശാഭിമാനി കണ്ണൂർ ബ്യൂറോ റിപ്പോർട്ടർ രാഗേഷ്‌ കായലൂർ അന്തരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ദേശാഭിമാനി കണ്ണൂർ ബ്യൂറോ റിപ്പോർട്ടർ രാഗേഷ്‌ കായലൂർ...

Read More >>

Jun 25, 2025 07:52 AM

"വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില മെച്ചപ്പെട്ടു ":അരുൺ കുമാർ

"വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില മെച്ചപ്പെട്ടു ":അരുൺ കുമാർ...

Read More >>
മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു

Jun 24, 2025 09:33 PM

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി...

Read More >>
നിലമ്പൂരിലെ UDF ജയം; ബെറ്റിൽ തോറ്റ CPI നേതാവ് മുസ്ലിം ലീഗിൽ ചേർന്നു.

Jun 24, 2025 09:30 PM

നിലമ്പൂരിലെ UDF ജയം; ബെറ്റിൽ തോറ്റ CPI നേതാവ് മുസ്ലിം ലീഗിൽ ചേർന്നു.

നിലമ്പൂരിലെ UDF ജയം; ബെറ്റിൽ തോറ്റ CPI നേതാവ് മുസ്ലിം ലീഗിൽ...

Read More >>
പാസഞ്ചർ ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടാൻ റെയിൽവേ; പുതിയ നിരക്ക് ജൂലൈ ഒന്ന് മുതൽ.

Jun 24, 2025 09:28 PM

പാസഞ്ചർ ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടാൻ റെയിൽവേ; പുതിയ നിരക്ക് ജൂലൈ ഒന്ന് മുതൽ.

പാസഞ്ചർ ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടാൻ റെയിൽവേ; പുതിയ നിരക്ക് ജൂലൈ ഒന്ന്...

Read More >>
Top Stories










https://thaliparamba.truevisionnews.com/