ഇനി അത്ര തണുക്കില്ല :എയർ കണ്ടീഷണറുകളുടെ താപനിലയ്ക്ക് പരിധി നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം

ഇനി അത്ര തണുക്കില്ല :എയർ കണ്ടീഷണറുകളുടെ താപനിലയ്ക്ക് പരിധി നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം
Jun 11, 2025 06:48 PM | By Sufaija PP

രാജ്യത്ത് എയർ കണ്ടീഷണറുകളുടെ താപനിലയ്ക്ക് പരിധി നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. പുതിയതായി നിർമ്മിക്കുന്ന എസിയുടെ താപനില, ചൂട് എത്ര ഉയർന്നാലും 20 ഡിഗ്രി സെൽഷ്യസിന് താഴെ മതിയെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. എസിയുടെ ഉയർന്ന താപനില 28 ഡിഗ്രി ആക്കും. തീരുമാനം ഉടൻ നടപ്പാക്കുമെന്ന് കേന്ദ്ര ഊർജമന്ത്രി മനോഹർലാൽ ഖട്ടർ അറിയിച്ചു.

വൈദ്യുതി ലാഭിക്കാനും ഇന്ത്യയുടെ വർധിച്ചുവരുന്ന ഊർജ ആവശ്യം നിയന്ത്രിക്കാനുമുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണിതെന്ന് മനോഹർ ലാൽ ഖട്ടർ പറഞ്ഞു.പരീക്ഷണാടിസ്ഥാനത്തിലാണ് താപനില നിയന്ത്രണം കൊണ്ടുവരുകയെന്നും കേന്ദ്രമന്ത്രി അറിയിച്ചു. മോദി സർക്കാരിന്റെ മറ്റൊരു പരിഹാസ്യമായ നീക്കമെന്ന് ടിഎംസി എംപി സാകേത് ഗോഖലെ കുറ്റപ്പെടുത്തി.


വിഷയത്തിൽ കേന്ദ്രത്തിനെതിരെ കടുത്ത വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയയും രംഗത്തെത്തി. മിനിമം ഐക്യു ഉള്ളവരെ മന്ത്രിമാർ ആക്കണമെന്നാണ് മഹുവ മൊയയുടെ പരിഹാസം

AC

Next TV

Related Stories
കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള തുക കൂട്ടി സർക്കാർ ഉത്തരവിറക്കി

Jun 12, 2025 10:01 PM

കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള തുക കൂട്ടി സർക്കാർ ഉത്തരവിറക്കി

കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള തുക കൂട്ടി സർക്കാർ...

Read More >>
വിമാന ദുരന്തം :മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്‌

Jun 12, 2025 09:56 PM

വിമാന ദുരന്തം :മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്‌

വിമാന ദുരന്തം :മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്‌...

Read More >>
നിര്യാതയായി

Jun 12, 2025 09:53 PM

നിര്യാതയായി

നിര്യാതയായി...

Read More >>
ജോലിക്കെത്തിയ വീട്ടിൽ നിന്ന് മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ

Jun 12, 2025 09:12 PM

ജോലിക്കെത്തിയ വീട്ടിൽ നിന്ന് മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ

ജോലിക്കെത്തിയ വീട്ടിൽ നിന്ന് മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ...

Read More >>
വിമാനപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ വംശജൻ

Jun 12, 2025 08:26 PM

വിമാനപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ വംശജൻ

വിമാനപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ വംശജൻ...

Read More >>
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

Jun 12, 2025 07:35 PM

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
Top Stories










News Roundup