മാലിന്യ മുക്തം നവകേരളംസംസ്ഥാന തലത്തിൽആന്തൂർ നഗരസഭക്ക് മികച്ച നേട്ടം.മികച്ച നഗരസഭക്കുള്ള രണ്ടാം സ്ഥാനം,മികച്ച ഹരിത കർമ്മ സേനക്കുള്ള ഒന്നാം സ്ഥാനം എന്നീ പദവികൾക്കാണ് അർഹമായത്.

മികച്ച നഗരസഭ ക്കുള്ള അവാർഡ് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർ ലേക്കർറിൽ നിന്നും മികച്ച ഹരിതകർമ്മ സേനക്കുള്ള അവാർഡ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി MB രാജേഷിൽ നിന്നും ആന്തൂർ നഗരസഭ പ്രതിനിധികൾ ഏറ്റുവാങ്ങി
A great achievement for Anthoor Municipality