ആന്തൂർ നഗരസഭാ സൗന്ദര്യവൽക്കരണം രണ്ടാംഘട്ടം: നഗരസഭ ആസ്ഥാനത്തും സമീപ റോഡുകളിലും പൂച്ചട്ടികൾ സ്ഥാപിച്ചു

ആന്തൂർ നഗരസഭാ സൗന്ദര്യവൽക്കരണം രണ്ടാംഘട്ടം: നഗരസഭ ആസ്ഥാനത്തും സമീപ റോഡുകളിലും പൂച്ചട്ടികൾ സ്ഥാപിച്ചു
Apr 3, 2025 09:09 PM | By Sufaija PP

ധർമ്മശാല: ആന്തൂർ നഗരസഭ നഗര സൗന്ദര്യവൽക്കരണം രണ്ടാംഘട്ടം നഗരസഭാ ആസ്ഥാനത്തും സമീപ റോഡുകളിലും പൂ ചെടിച്ചട്ടികൾ സ്ഥാപിച്ചുകൊണ്ട് ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു.

വൈസ് ചെയർപേർസൺ വി.സതീദേവിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, പി.കെ.മുഹമ്മദ് കുഞ്ഞി, കെ.പി.ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ ടി.കെ.വി.നാരായണൻ, സി.ബാലകൃഷ്ണൻ എന്നിവരും ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.വാസുവും ആശംസാ പ്രസംഗം നടത്തി.

സെക്രട്ടറി പി.എൻ അനീഷ് സ്വാഗതവും ക്ലീൻ സിറ്റി മാനേജർ അജിത് ടി. നന്ദിയും രേഖപ്പെടുത്തി.

Aanthoor

Next TV

Related Stories
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി കസ്റ്റഡിയില്‍

Apr 4, 2025 04:24 PM

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി കസ്റ്റഡിയില്‍

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി...

Read More >>
ഇരുതലമൂരിയുമായി അഞ്ചുപേർ തളിപ്പറമ്പ് വനംവകുപ്പിന്റെ പിടിയിലായി

Apr 4, 2025 04:22 PM

ഇരുതലമൂരിയുമായി അഞ്ചുപേർ തളിപ്പറമ്പ് വനംവകുപ്പിന്റെ പിടിയിലായി

ഇരുതലമൂരിയുമായി അഞ്ചുപേർ തളിപ്പറമ്പ് വനംവകുപ്പിന്റെ...

Read More >>
ആന്തൂർ നഗരസഭ ഭിന്നശേഷിക്കാർക്ക് ഇലട്രിക്ക് വീൽ ചെയർ വിതരണം ചെയ്തു

Apr 4, 2025 04:17 PM

ആന്തൂർ നഗരസഭ ഭിന്നശേഷിക്കാർക്ക് ഇലട്രിക്ക് വീൽ ചെയർ വിതരണം ചെയ്തു

ആന്തൂർ നഗരസഭ ഭിന്നശേഷിക്കാർക്ക് ഇലട്രിക്ക് വീൽ ചെയർ വിതരണം...

Read More >>
എഐ ക്യാമറകൾ വീണ്ടും സജീവം; പിഴയായി ഇതുവരെ പിരിച്ചെടുത്തത് 400 കോടി

Apr 4, 2025 01:32 PM

എഐ ക്യാമറകൾ വീണ്ടും സജീവം; പിഴയായി ഇതുവരെ പിരിച്ചെടുത്തത് 400 കോടി

എഐ ക്യാമറകൾ വീണ്ടും സജീവം; പണികിട്ടുക മൂന്ന് പിഴവുകൾക്ക്, പിഴയായി ഇതുവരെ പിരിച്ചെടുത്തത് 400...

Read More >>
കയരളം നോർത്ത് എ.എൽ.പി‌. സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

Apr 4, 2025 01:30 PM

കയരളം നോർത്ത് എ.എൽ.പി‌. സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

കയരളം നോർത്ത് എ.എൽ.പി‌. സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും...

Read More >>
നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

Apr 4, 2025 01:27 PM

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ്...

Read More >>
Top Stories