---
title: "പട്ടുവം യൂ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു"
english_title: "A flash mob was organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/276804/a-flash-mob-was-organized"
published_at: "2025-03-15T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d57cf4cea43_news-card.jpg"
keywords: []
---

# പട്ടുവം യൂ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:**പട്ടുവം യൂ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.മുറിയാത്തോട്, കാവുങ്കൽ , കവിൻ മുനമ്പ്, കുഞ്ഞിമതിലകം,കോട്ടക്കിൽ എന്നിവിടങ്ങളിലാണ്ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.

## Article Content

**തളിപ്പറമ്പ:**പട്ടുവം യൂ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.മുറിയാത്തോട്, കാവുങ്കൽ , കവിൻ മുനമ്പ്, കുഞ്ഞിമതിലകം,കോട്ടക്കിൽ എന്നിവിടങ്ങളിലാണ്ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.

മുറിയാത്തോട്ടെ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ പരിസരത്ത് വെച്ച് പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌പി ശ്രീമതിഫ്ലാഷ് മോബ് ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡണ്ട്യു മോഹൻദാസ് അധ്യക്ഷതവഹിച്ചു .

പ്രഥമ അധ്യാപികപി വി നിഷ സ്വാഗതവുംവിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സീനത്ത് മഠത്തിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/276804/a-flash-mob-was-organized)