വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ചപ്പാരപ്പട വ് യൂനിറ്റിൻ്റെ നേത്യത്വത്തിൽ ലഹരിവിരുദ്ധ സായാഹ്ന സംഗമവും പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. എക്സൈസ് തളിപ്പറമ്പ റേഞ്ച് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ രാജേഷ് ഉറത്തൂർ ക്ലാസ്സ് എടുത്തു.

യൂത്ത് വിംഗ് പ്രസിഡൻ്റ് ആബിദ് പെരുവണയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉനൈസ് എരുവാട്ടി ഉൽഘാടനം ചെയ്തു. KVVES പ്രസിഡൻ്റ് CPമമ്മു മാസ്റ്റർ' സെക്രട്ടറി Ec അബ്ദുള്ള യൂത്ത് വിംഗ് ഭാരവാഹികളായ എം പ്രജേഷ് , ജുനൈസ് Kp എന്നിവർ സംസാരിച്ചു.യൂനസ് ഷെരീഫ് മംഗര നൗഫൽഎന്നിവർ നേത്യത്വം നൽകി.
nti-drug evening meeting and protest rally.